- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോർട്ട് കൊച്ചിയിൽ മെയ് 12 ,13, 14 തീയതികളിൽ നടക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവെൽ വിജയിപ്പിക്കാൻ ആവശ്യമായ 501 അംഗ സംഘാടകസമിതി
ഫോർട്ട് കൊച്ചി ബീച്ചിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗം പ്രശസ്ത പിന്നണിഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ജെ. മാക്‌സി എംഎൽഎ , സാഹിത്യകാരൻ പി.വി. ഷാജി കുമാർ സിനിമാതാരം ഷെയിൻ നിഗം , മാധ്യമ പ്രവർത്തകൻ T M ഹർഷൻ, സിപിഎം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ , യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ് , ഡിവൈഎഫ് ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു, യുവധാര മാനേജർ എം.ഷാജർ , യുവധാര എഡിറ്റർ ഡോ: ഷിജുഖാൻ , ഗ്രീഷ്മ അജയഘോഷ്, മുൻ MLA ജോൺ ഫെർണാണ്ടസ് തുടങ്ങിയവർ , കവി ഡി അനിൽ കുമാർ എന്നിവർ സംസാരിച്ചു.
യുവധാര ചീഫ് എഡിറ്റർ വി. വസീഫ് അധ്യക്ഷത വഹിച്ചു. യുവധാര പബ്ലിഷർ വി.കെ.സനോജ് സ്വാഗതം പറഞ്ഞു. A R രഞ്ജിത്ത് നന്ദി പറഞ്ഞുഫെസ്റ്റിവെൽ ഡയരക്ടറായി എഴുത്തുകാരൻ ബെന്യാമിനും ഫെസ്റ്റിവൽ കോ-ഓർഡിനേറ്റർമാരായി കവി അനിൽ കുമാറും ഡോ: ഷിജുഖാനും പ്രവർത്തിക്കും.
സ്വാഗത സംഘം ഭാരവാഹികളായി
രക്ഷാധികാരികൾ .
പ്രൊഫ: എം.കെ സാനുമാസ്റ്റർ,
ബഹു മന്ത്രി
പി രാജീവ്
മേയർ എം അനികുമാർ
എ.എ.റഹീം MP
എം.സ്വരാജ്
സി.എൻ മോഹനൻ
എസ്. ശർമ്മ
ഗോപി കോട്ടമുറിക്കൽ
സി.ദിനേശ് മണി
കെ.ചന്ദ്രൻ പിള്ള
എസ്.സതീഷ്
ജോൺ െഫർണാണ്ടസ്
മ്യൂസ് മേരി
സുനിൽ പി ഇളയിടം
സെബാസ്റ്റ്യൻ പോൾ
ബാലചന്ദ്രൻ ചുള്ളിക്കാട്
ചെയർമാൻ :
കെ.ജെ മാക്‌സി MLA
വൈസ് ചെയർമാൻ : കെ.എം റിയാദ്
മീനു സുകുമാരൻ
പി.എം.ആർഷോ
ലയ മരിയ ജെയ്‌സൺ,
ജനറൽ കൺവീനർ വി വസീഫ് , കൺവീർമാരായി A R രഞ്ജിത്ത്, അനീഷ് M മാത്യൂ എന്നിവരെയും തെരഞ്ഞെടുത്തു.