- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദുത്വതയെ ചെറുക്കാൻ ഇസ്ലാമോഫോബിയയെ തിരിച്ചറിയൽ അനിവാര്യം - ഡോ നഹാസ് മാള
മലപ്പുറം : അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് മലപ്പുറത്ത് സംഘടിപ്പിച്ച ജന ജാഗ്രത സദസ്ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭാംഗം ഡോ.നഹാസ് മാള ഉദ്ഘാടനം ചെയ്യുതു.
സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ അബ്ദുൽ ബാസിത് പി പി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കാരക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി
ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ എൻ സ്വാഗതവും റഹ്മത്ത് അലി കെ പി നന്ദിയും പറഞ്ഞു. ഹസനുൽ ബന്ന, യുസ്ർ മഞ്ചേരി, യാസിർ കൊണ്ടോട്ടി, ജസീം സുൽത്താൻ തുടങ്ങിയവർ നേതൃത്വം നൽകി
Next Story