പേഴുംകര മോഡൽ ഹൈസ്‌കളിൽ നടന്ന പരിപാടി സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി ഉദ്ഘാടനം ചെയ്തു.അസ്സബാഹ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ ഇരിങ്ങല്ലൂർ അധ്യക്ഷത വഹിച്ചു

സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഷമീർ ബാബു, ഏരിയ സെക്രട്ടറി ഖുബൈബ് മേപ്പറമ്പ്, ജിഫ്ബി അഡ്‌മിനിസ്ട്രേറ്റീവ് ഇസ്മായിൽ, അസ്സബാഹ് തെക്കൻ മേഖല പ്രസിഡന്റ് ബാദുഷ തിരുവനന്തപുരം, സുബൈർ അഹമ്മദ്, സിറാജുദ്ദീൻ എടത്താനാട്ടുകര, അബ്ദുൽ റസാഖ് മണ്ണാർക്കാട്, ഫൈസൽ പട്ടാമ്പി എന്നിവർ സംസാരിച്ചു

സോളിഡാരിറ്റി പാലക്കാട് ജില്ലാ കമ്മിറ്റി പരിപാടിയിൽ റമദാൻ കിറ്റ് വിതരണം നടത്തി

ഫോട്ടോ : അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ് കേരള പാലക്കാട് ജില്ലാ 20- വാർഷികം സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി ഉദ്ഘാടനം ചെയ്യുന്നു