- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവീകരിച്ച പൊതുജന വായനശാല ഉദ്ഘാടനം ചെയ്തു
വടക്കാങ്ങര : നവീകരിച്ച പൊതുജന വായനശാല മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം ഹബീബുള്ള പട്ടാക്കൽ ഉദ്ഘാടനം ചെയ്തു. പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ, ബഷീർ കെ.ടി, പി.കെ സലാഹുദ്ദീൻ, സി.കെ സുധീർ,ഷബീർ കെ, സിനാൻ കരുവാട്ടിൽ എന്നിവർ സംബന്ധിച്ചു
Next Story