ചക്കരക്കൽ : ഇ വർഷത്തെ ഹജ്ജിന് പോകുന്ന ഹാജിമാർക്കുള്ള ഹജ്ജ് ക്യാമ്പ് മെയ് 20 ശനിയാഴ്ച രാവിലെ 8 മണി മുതൽ ചക്കരക്കൽ സ്വീറ്റ്ൺസ്റ്റോൺ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും... പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും... ക്യാമ്പ് അംഗങ്ങൾക്കുള്ള ക്ലാസ്സ് കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി ഉസ്താദ് നൽകും. സംഘടക സമിതി രൂപീകരിച്ചു. ചെയർമൻ അബ്ദുൽ സലാം ഹാജി കളത്തിൽ, ജനറൽ കൺവീനവർ ഹാരീസ് സി എച് ആർ, ഫിനാൻസ് സെക്രട്ടറിയായി സലാം ഹാജി നടുക്കണ്ടി എന്നിവരെ തിരഞ്ഞെടുത്തു.. മറ്റു സബ് കമ്മിറ്റികളും രൂപീകരിച്ചു


ശില്പ ശാലമെയ് 20 ന് ചക്കരക്കൽ വെച്ച് നടക്കുന്നകണ്ണൂർ ജില്ലാ ഹജ്ജ് ക്യാമ്പിലേ വളണ്ടിയർ മാർക്കുള്ള ശില്പ ശാല 10/05/2023 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് ചക്കരക്കൽ സ്വീറ്റ്‌സ്റ്റോൺ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ജില്ലാ ട്രൈനർ സുബൈർ ഹാജി അറീച്ചു