- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലാ അൽഫോൻസാ കോളജിനെ എം എൽ എ അഭിനന്ദിച്ചു
പാലാ: സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച കോളേജിനുള്ള ജി വി രാജ പുരസ്‌കാരം നേടിയ അൽഫോൻസാ കോളേജിനെ മാണി സി കാപ്പൻ എം എൽ എ അഭിനന്ദിച്ചു.
ഈ നേട്ടങ്ങൾ കൈവരിക്കുവാൻ ഇടയാക്കിയ കോളേജ് രക്ഷാധികാരി മാർ ജോസഫ് കല്ലറങ്ങാട്ട്, കോളേജ് മാനേജർ മോൺ ഡോ. ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ റവ. ഡോ. ഫാ. ഷാജി ജോൺ, മുൻ പ്രിൻസിപ്പൽ ഡോ. സി. റെജീനമ്മ ജോസഫ്, കോളേജ് ബർസർ റവ. ഡോ. ജോസ് ജോസഫ്, കോളേജ് വൈസ് പ്രിൻസിപ്പൽമാരായ ഡോ. സി. മിനിമോൾ മാത്യു, ഡോ. സി മഞ്ജു എലിസബത്ത് കുരുവിള കായിക അദ്ധ്യാപകരായ ഡോ. തങ്കച്ചൻ മാത്യു ഡോ. സിനി തോമസ്, എന്നിവരെയും കായിക പ്രതിഭകളെയും എം എൽ എ അനുമോദിച്ചു. പാലാ അൽഫോൻസാ കോളജ് പാലായുടെ അഭിമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story