- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ ജില്ലാ ഹജ്ജ് ക്യാമ്പ് നാളെ ചക്കരക്കൽ വെച്ചു നടക്കും
ചക്കരക്കൽ - കണ്ണൂർ ജില്ലാ ഹജ്ജ് ക്യാമ്പ് സ്വീറ്റ് സ്റ്റോൺ ഓഡിറ്റോറിയം ചൂള ചക്കരക്കൽ വെച്ചു നടക്കും രാവിലെ 8:30 ന് പാണക്കാട് സയ്യിദ് മുൻവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി ക്ലാസ്സ് നേത്രത്വം നൽകും.. 1500 പേർക്ക് ഇരിക്കാൻ പാകത്തിലാണ് വേദി ജില്ലയിലെ മുഴുവൻ ഹജ്ജാജി മാറും ക്യാമ്പിൽ പങ്കെടുക്കും, വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കിട്ടുണ്ട്, ഭക്ഷണം മറ്റു ആവശ്യങ്ങൾ ക്ക് 200 ഓളം വളണ്ടിയമാർ സജ്ജമായിട്ടുണ്ട്.
ഹാജി മാർവാഹനങ്ങൾ മോവേഞ്ചേരി പള്ളി ഗ്രൗണ്ട്, ഓഡിറ്റോറിയം പാർക്കിങ് ഏരിയ, ചൂള എന്നിവടങ്ങളിൽ പാർക്കിങ് ചെയ്യണം പാർക്കിങ് ബോർഡുകൾ നോക്കുക, പത്ര സമ്മേളനത്തിൽ അബ്ദുൽ സലാം ഹാജി കളത്തിൽ, സി എച് ആർ ഹാരീസ്, മുസ്തഫ, സിറാജ് ഇരിവേരി എന്നിവർ പങ്കെടുത്തു
Next Story