ക്കരക്കൽ കണ്ണൂർ ജില്ലാ ഹജ്ജ് ക്യാമ്പ് പ്രജ്വാല സമാപനം, സ്വീറ്റ് സ്റ്റോൺ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ക്യാമ്പിൽ 1000 ത്തോളം ഹജ്ജിമാർ പങ്കെടുത്തു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു, കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി ക്ലാസിനു നേതൃത്വം നൽകി ഹാരീസ് സി എച് ആർ സ്വാഗതാവും അബ്ദുൽ സലാം ഹജി കളത്തിൽ അധ്യക്ഷതയും വഹിച്ചു

ഹജ് മാസ്റ്റർ ട്രെയിന്നർ സി കെ സുബൈർ ഹജ്ജ് സ്വാഗത്തിക പഠന ക്ലാസിനു നേത്രത്വം നൽകി

ക്യാമ്പിൽ മൂന്നു മാസം കൊണ്ട് സ്വന്തം കൈ പടയിൽ ഖുര്ഹാന് എഴുതി യ ടി വി മുസ്തഫ ഹാജിയെ ആദരിച്ചു ടി വി അബ്ദുൽ കാദർ ഹാജി, ഗഫൂർ പുനത്, dr മുഹമ്മദലി, dr അബ്ദുൽ ഗഫൂർ, dr സലീം, കുഞ്ഞു മാസ്റ്റർ, സകീർ മോവഞ്ചേരി, അബ്ദുൽ അസീസ് ഹാജി, റസാക്ക് മാണിയൂർ എന്നിവർ സംസാരിച്ചു .സിറാജ് ഇരിവരി നന്ദിയും പറഞ്ഞു