പന്നിയങ്കര : ഇടതു പക്ഷ സർക്കാരിന്റെ ജന വഞ്ചനക്കെതിരെ SDPI സൗത്ത് മണ്ഡലം കമ്മിറ്റി വിചാരണ സദസ്സ് നടത്തി.

കോഴിക്കോട് പന്നിയങ്കര വില്ലേജ് ഓഫീസ്പരിസരത്തു നടന്ന പരിപാടിയിൽ SDPI ജില്ലാ സെക്രട്ടറി കെ.ഷെമീർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷിജിഅധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം സെക്രട്ടറി താരിഖ് എൻ.പി അംഗം സ്വാഗതവും, മണ്ഡലം വൈസ് ജാഫർ കെ.പി നന്ദിയും പറഞ്ഞു.