കോഴിക്കോട്: ഹർഷിനക്കൊപ്പമുള്ള വിമൻ ജസ്റ്റിസ് ഐക്യദാർഢ്യസമരത്തിന്റ്‌റെ ഇരുപത്തി അഞ്ചാംദിവസം വിമൻ ജസ്റ്റിസ് സംസ്ഥാന നേതാക്കൾ സമരപ്പന്തലിൽ ഉപവസിക്കുന്നു.ഹർഷിനക്ക് നീതി വേണം ..കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം...

അഞ്ച് വർഷത്തിലേറെയായി നരകയാതനയനുഭവിച്ചവൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണംഎന്നീ ആവശ്യങ്ങളുന്നയിച്ച് ഹർഷിനകൊപ്പമുള്ള വിമൻ ജസ്റ്റിസ് ഐക്യദാർഢ്യ സമരത്തിന്റെ25-ാം ദിവസം വരുന്ന ജൂൺ 15 ന്വിമൻ ജസ്റ്റിസ് സംസ്ഥാന നേതാക്കൾ സമരപ്പന്തലിൽ ഉപവസിക്കുന്നു. അന്നേ ദിവസം രാവിലെ
സ്ത്രീകൾ ആരോഗ്യമന്ത്രിയെ തെരുവിൽ വിചാരണ ചെയ്യും