- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്കൃത സർവ്വകലാശാലയിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. കാലടി മുഖ്യക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അന്താരാഷ്ട്ര യോഗദിനാചരണ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കായിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ലൂക്കോസ് ജോർജ്ജ്, നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. ടി. പി. സരിത എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്ഃ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ നിന്നും.
Next Story