നീതിയുടെ സ്ത്രീപക്ഷം. പോരാട്ടത്തിന്റെ നാലാണ്ട് എന്ന തലക്കെട്ടിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് നാലാം വാർഷികാചരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് വി. എ ഫായിസ നിർവഹിക്കും. രക്തദാനം, ഔഷധത്തോട്ട നിർമ്മാണം, നിർധനരായ കുട്ടികൾക്ക് വസ്ത്ര ദാനം,അഗതി മന്ദിരങ്ങളിൽ അന്ന ദാനം, പൊതു ഇടങ്ങളിൽ ശുചീകരണം തുടങ്ങിയ. വ്യത്യസ്തങ്ങളായ സേവന പ്രവർത്തനങ്ങൾ ദിനാചരണത്തിന്റെ ഭാഗമായി ജില്ലകളിലുടനീളം സംഘടിപ്പിക്കുമെ