- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഴ്ചവെല്ലുവിളി നേരിടുന്ന വനിതകൾക്കായുള്ള നീന്തൽ പരിശീലനം ആരംഭിച്ചു
കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈന്റ് യൂത്ത് ഫോറവും ഇക്യുബീയിങ് ഫൗണ്ടേഷനും സഹകരിച്ചുകൊണ്ട് കോഴിക്കോട് ലേഡീസ് സർക്കിൾ GCLC186-ന്റെ സഹായത്തോടുകൂടികേരളത്തിലെ കാഴ്ചവെല്ലുവിളി നേരിടുന്ന വനിതകൾക്കായി സംസ്ഥാനതല സഹവാസ നീന്തൽ പരിശീലനം സംഘടിപ്പിക്കുന്നു.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമായി പൂർണമായോ, ഭാഗീകമായോകാഴ്ചവെല്ലുവിളി നേരിടുന്ന 12 വനിതകൾ പരിശീലനത്തിന്റെ ഭാഗമാകുന്നു.സ്വയം പ്രതിരോധ പരിശീലനവും ഈ ക്യാമ്പിന്റെ ഭാഗമായി നൽകുന്നു. 23/12/2023മുതൽ 01/01/2024 വരെ കോഴിക്കോട് പാലാഴി ജി.കെ.എം.എം സ്വിമ്മിങ്അക്കാദമിയിൽവച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
Next Story