- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന് പുതിയ ഭാരവാഹികൾ
തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ തിരഞ്ഞെടുപ്പുയോഗം നടന്നു. ട്രസ്റ്റ് ചെയർമാൻ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റിന്റെ ചെയർമാനായി, ഓൾ ഇന്ത്യ റേഡിയോ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ബി. അശോക് കുമാറിനെയും മാനേജിങ്ങ് ഡയറക്ടറായി സതീഷ് കളത്തിലിനെയും ട്രഷററായി സാജു പുലിക്കോട്ടിലിനെയും യോഗം തിരഞ്ഞെടുത്തു
Next Story



