- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി നേടിയ ചരിത്രവിജയത്തിൽ കുവൈറ്റിൽ വിജയാഹ്ലാദ സമ്മേളനങ്ങൾ സംഘടിപ്പിച്ചു
കുവൈറ്റ്സിറ്റി : ഭാരതത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ ചരിത്രവിജയത്തിൽ ഭാരതീയ പ്രവാസി പരിഷദ് കുവൈറ്റിന്റെ വിവിധ ഏരിയകളിൽ വിജയാഹ്ലാദസമ്മേളനങ്ങൾ നടത്തി. കഴിഞ്ഞ ദിവസം അബുഹലീഫയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി നാരായണൻ ഒതയോത്ത്, അജികുമാർ ആലപുരം, രാജേഷ് തിരുവോണം, രാജീവ്, സുരേന്ദ്രൻ, പാരിജാക്ഷൻ, ബാലചന്ദ്രൻ, തമ്പി, രാജൻ, സുജിത്, സുരേന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. ശേഷം വിവിധ യൂണിറ്റിലെ അംഗങ്ങൾ ഈ ജയത്തെ തുടർന്ന് തങ്ങൾക്കുണ്ടായ സന്തോഷം വിവരിച്ചു. അബ്ബാസിയയിൽ നടന്ന പരിപാടിയിൽ പി വിജയരാഘവൻ, പ്രവീൺ പിള്ള, ബിനോയ് സെമ്പാസ്റ്റ്യൻ, രമ്യ ധനേഷ്, രാജ് ഭണ്ഡാരി, അജയകുമാർ, പ്രവിൺ തുടങ്ങിയവർ സംസാരിച്ചു. കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും പ്രവർത്തകർ ആഹ്ലാദം പങ്കുവെച്ചു.
കുവൈറ്റ്സിറ്റി : ഭാരതത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ ചരിത്രവിജയത്തിൽ ഭാരതീയ പ്രവാസി പരിഷദ് കുവൈറ്റിന്റെ വിവിധ ഏരിയകളിൽ വിജയാഹ്ലാദസമ്മേളനങ്ങൾ നടത്തി.
കഴിഞ്ഞ ദിവസം അബുഹലീഫയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി നാരായണൻ ഒതയോത്ത്, അജികുമാർ ആലപുരം, രാജേഷ് തിരുവോണം, രാജീവ്, സുരേന്ദ്രൻ, പാരിജാക്ഷൻ, ബാലചന്ദ്രൻ, തമ്പി, രാജൻ, സുജിത്, സുരേന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. ശേഷം വിവിധ യൂണിറ്റിലെ അംഗങ്ങൾ ഈ ജയത്തെ തുടർന്ന് തങ്ങൾക്കുണ്ടായ സന്തോഷം വിവരിച്ചു.
അബ്ബാസിയയിൽ നടന്ന പരിപാടിയിൽ പി വിജയരാഘവൻ, പ്രവീൺ പിള്ള, ബിനോയ് സെമ്പാസ്റ്റ്യൻ, രമ്യ ധനേഷ്, രാജ് ഭണ്ഡാരി, അജയകുമാർ, പ്രവിൺ തുടങ്ങിയവർ സംസാരിച്ചു. കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും പ്രവർത്തകർ ആഹ്ലാദം പങ്കുവെച്ചു.
Next Story