- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുഷിറഫ്' കമ്പനിയിലെ മുന്നൂറോളം ജീവനക്കാർക്ക് ഭാരതീയ പ്രവാസി പരിഷത്ത് അബ്ബാസിയ യൂണിറ്റിന്റെ സഹായം
കുവൈറ്റ്‌സിറ്റി: കുവൈറ്റിൽ തൊഴിൽ പ്രതിസന്ധി കാരണം നിത്യ ചെലവ്ക്ക്‌പോലും ബുദ്ധിമുട്ട് നേരിടുന്ന 'മുഷിറഫ്' കമ്പനിയിലെ മുന്നൂറോളം വരുന്ന അബ്ബാസിയ ലേബർ ക്യാമ്പിലെ ജീവനക്കാർക്ക് താൽക്കാലീക ആശ്വാസ ആയി ഭാരതീയ പ്രവാസി പരിഷത്ത് അബ്ബാസിയ യൂണിറ്റ് ഭക്ഷ്യ ഉൽപന്നങ്ങൾ വിതരണം ചെയ്തു. നാരായണൻ ഒതയൊത്ത്, പ്രവിൺകുമാർ, വിജയരാഘവൻ, മനോജ് എഴുമാറ്റുർ, ജ്യോതിഷ് ചുനക്കര, അരവിന്ദാക്ഷ പിള്ള, സുനിൽ കുമാർ, ബാബു രാജ്, ഹനീഷ്, ബിജു സൗപർണീക, രാജേഷ് നെടുമുടി, പ്രദീപന് മൂര്യാട്, മനോജ് തൃപ്പയാർ തുടങ്ങിയവർ നേതൃത്വം നൽകി.
കുവൈറ്റ്‌സിറ്റി: കുവൈറ്റിൽ തൊഴിൽ പ്രതിസന്ധി കാരണം നിത്യ ചെലവ്ക്ക്‌പോലും ബുദ്ധിമുട്ട് നേരിടുന്ന 'മുഷിറഫ്' കമ്പനിയിലെ മുന്നൂറോളം വരുന്ന അബ്ബാസിയ ലേബർ ക്യാമ്പിലെ ജീവനക്കാർക്ക് താൽക്കാലീക ആശ്വാസ ആയി ഭാരതീയ പ്രവാസി പരിഷത്ത് അബ്ബാസിയ യൂണിറ്റ് ഭക്ഷ്യ ഉൽപന്നങ്ങൾ വിതരണം ചെയ്തു.
നാരായണൻ ഒതയൊത്ത്, പ്രവിൺകുമാർ, വിജയരാഘവൻ, മനോജ് എഴുമാറ്റുർ, ജ്യോതിഷ് ചുനക്കര, അരവിന്ദാക്ഷ പിള്ള, സുനിൽ കുമാർ, ബാബു രാജ്, ഹനീഷ്, ബിജു സൗപർണീക, രാജേഷ് നെടുമുടി, പ്രദീപന് മൂര്യാട്, മനോജ് തൃപ്പയാർ തുടങ്ങിയവർ നേതൃത്വം നൽകി.
Next Story