- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വർഷത്തെ വെക്കേഷൻ ബൈബിൾ ക്ലാസ് ജൂലൈ 3, 4, 5, 6 തീയതികളിൽ
ഡബ്ലിൻ. താലാ, സെന്റ്. ഇഗ്നേഷ്യസ് നൂറോനോ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സൺഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള വെക്കേഷൻ ബൈബിൾ ക്ളാസ്സുകൾ (VBS) ഈ വർഷം ജൂലൈ 3, 4, 5, 6 തിയതികളിലായി നടത്തപ്പെടുന്നു. ന്യൂകാസിലിലുള്ള സെന്റ് .ഫീനിയൻസ് ഹാളിൽ വച്ച് 3, 4, 5 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. ആറാം തിയതി വെള്ളിയാഴ്ച രാവിലെ 10.30 ന് Clondalkin ൽ ഉള്ള Church of Presentation of Our Lord പള്ളിയിൽ വച്ച് അർപ്പിക്കപ്പെടുന്ന വി .കുർബ്ബാനാനന്തരം റാലിയോടും സമാപന സമ്മേളനത്തോടും കൂടെ ഈ വർഷത്തെ VBS സമാപിക്കുന്നതാണ്. കുട്ടികളെ VBS ൽ പങ്കെടുപ്പിക്കുവാൻ താൽപര്യമുള്ള മാതാപിതാക്കൾ 30-ാം തിയതി രാവിലെ 9.30ന് രജിസ്‌ട്രേഷൻ നടപടികൾക്കായി സെന്റ്.ഫീനിയൻസ് ഹാളിൽ എത്തിക്കണമെന്ന് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുകബിനോയ് ചെറിയാൻ : 0892105939, ടെൽമോൻ പൗലോസ്: 0894265230, സിസിലി പോൾ : 0877694419
ഡബ്ലിൻ. താലാ, സെന്റ്. ഇഗ്നേഷ്യസ് നൂറോനോ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സൺഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള വെക്കേഷൻ ബൈബിൾ ക്ളാസ്സുകൾ (VBS) ഈ വർഷം ജൂലൈ 3, 4, 5, 6 തിയതികളിലായി നടത്തപ്പെടുന്നു. ന്യൂകാസിലിലുള്ള സെന്റ് .ഫീനിയൻസ് ഹാളിൽ വച്ച് 3, 4, 5 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. ആറാം തിയതി വെള്ളിയാഴ്ച രാവിലെ 10.30 ന് Clondalkin ൽ ഉള്ള Church of Presentation of Our Lord പള്ളിയിൽ വച്ച് അർപ്പിക്കപ്പെടുന്ന വി .കുർബ്ബാനാനന്തരം റാലിയോടും സമാപന സമ്മേളനത്തോടും കൂടെ ഈ വർഷത്തെ VBS സമാപിക്കുന്നതാണ്. കുട്ടികളെ VBS ൽ പങ്കെടുപ്പിക്കുവാൻ താൽപര്യമുള്ള മാതാപിതാക്കൾ 30-ാം തിയതി രാവിലെ 9.30ന് രജിസ്‌ട്രേഷൻ നടപടികൾക്കായി സെന്റ്.ഫീനിയൻസ് ഹാളിൽ എത്തിക്കണമെന്ന് അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ബിനോയ് ചെറിയാൻ : 0892105939, ടെൽമോൻ പൗലോസ്: 0894265230, സിസിലി പോൾ : 0877694419