- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോർട്ട് ലീഷിൽ ഉപവാസ പ്രാർത്ഥനയും വചന ശുശ്രൂഷയും നിത്യസഹായ മാതാവിന്റെ നൊവേനയും ശനിയാഴ്ച
പോർട്ട് ലീഷ്: വോയ്‌സ് ഓഫ് പീസ് മിനിസ്റ്ററിയുടെ ഉപവാസ പ്രാർത്ഥനയും വചന ശുശ്രൂഷയും നിത്യസഹായ മാതാവിന്റെ നൊവേനയും, ശനിയാഴ്ച രാവിലെ 10.45 മുതൽ വൈകുന്നേരം 4.30 വരെ പോർട്ട് ലീഷിലെ സെന്റ് മേരീസ് പാരീഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നു.എല്ലാ ആദ്യ ശനിയാഴ്ചയും മാതാപിതാക്കൾക്കും കുട്ടികൾക്കുമായി വചനശുശ്രൂഷയും നടത്തും. ശുശ്രൂഷകൾക്ക് ഫാ ജോർജ് അഗസ്റ
പോർട്ട് ലീഷ്: വോയ്‌സ് ഓഫ് പീസ് മിനിസ്റ്ററിയുടെ ഉപവാസ പ്രാർത്ഥനയും വചന ശുശ്രൂഷയും നിത്യസഹായ മാതാവിന്റെ നൊവേനയും, ശനിയാഴ്ച രാവിലെ 10.45 മുതൽ വൈകുന്നേരം 4.30 വരെ പോർട്ട് ലീഷിലെ സെന്റ് മേരീസ് പാരീഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നു.
എല്ലാ ആദ്യ ശനിയാഴ്ചയും മാതാപിതാക്കൾക്കും കുട്ടികൾക്കുമായി വചനശുശ്രൂഷയും നടത്തും. ശുശ്രൂഷകൾക്ക് ഫാ ജോർജ് അഗസ്റ്റിൻ (ഒഎസ്ബി) നേതൃത്വം നല്കും. കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
രാവിലെ 10.45 ന് ജപമാലയോടെ ആരംഭിക്കുന്ന പ്രാർത്ഥനയിൽ ഗാനശുശ്രൂഷ, ദിവ്യബലി, ആരാധന, ബന്ധന പ്രാർത്ഥാന, നൊവേന, രോഗശാന്തി ശുശ്രൂഷ, വചന ശുശ്രൂഷ, സ്തുതിപ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. നിത്യസഹായ മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു. ുടുംബത്തോടെ പ്രാർത്ഥനയിൽ വളരുന്നതിനും കർത്താവിന് ശുശ്രൂഷ ചെയ്യുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും അയർലണ്ടിലെ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.
വിലാസം: Venue:-St.Mary's Parish Hall, Opposite, Sts. Peter & Paul Church (1min,walk from church), Dublin Rd- R445, Portlaoise,Co Laois, Ireland.(People can park the car in front of the church.)
കൂടുതൽ വിവരങ്ങൾക്ക് : ജോമോൻ: 0879191532, 0899677080, സിൽജു: 0863408825, 0879458915, മോനച്ചൻ: 0877553271
ജ്യോതിഷ്: 0871384122, പ്രതീപ്: 0873159728