ന്യൂജേഴ്സി: കിങ് ജീസസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ റവ: ഫാദർ റോയ് പുലിയറുമ്പിൽ ബ്ര : സാബു അറുതൊട്ടിയിൽ എന്നിവർ നയിക്കുന്ന ബൈബിൾ കൺവൻഷനും ധ്യാന ശുശ്രുഷയും ഈ വരുന്ന ജൂൺ 2 വെള്ളി , 3 ശനി, 4 ഞായർ തീയതികളിൽപാറ്റേഴ്‌സൺ സെന്റ് ജോർജ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ വച്ച്‌നടത്തപ്പെടുന്നു.

വെള്ളിയാഴ്ച വൈകിട്ട് നാല് മണി മുതൽ ഒൻപതു മണി വരെയും ശനിയും ഞായറും രാവിലെഎട്ടു മുപ്പതു മുതൽ വൈകിട്ട് അഞ്ച് വരെയുമായാണ് കൺവൻഷൻക്രമീകരിച്ചിരിക്കുന്നത്, ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണംക്രമീകരിച്ചിട്ടുണ്ട്, ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം പ്രവേശനംപരിമിതപ്പെടുത്തിയിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് റവ: ഫാദർ ജേക്കബ് ക്രിസ്റ്റി - 281-904-6622, മരിയതോട്ടുകടവിൽ - 973-699-7825, ഷേർലി ജെയിംസ് - 973-830-7860, ലിഞ്ചു ജോർജ് -973-980-8675 , ജ്യോതിസ് ചെറുവള്ളി 973 - 303 - 8633, ജോംസൺ ഞാലിമ്മാക്കൽ- 973 931-8481 , തോമസ് തോട്ടുകടവിൽ - 973-725-0915.

Address : 408 Getty Ave, Paterson, new Jersey 07503