- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഫന്റ് ജീസസ് പ്രെയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഏകദിന ബൈബിൾ കൺവൻഷൻ 21ന്
ബംഗളൂരു: ഇൻഫന്റ് ജീസസ് പ്രെയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഏകദിന ബൈബിൾ കൺവൻഷൻ 21ന് വിവേക്നഗർ ഇൻഫന്റ് ജീസസ് ദേവാലയത്തിൽ നടക്കും. ദേവാലയത്തിലെ തീർത്ഥാടനകേന്ദ്രത്തിലെ അഞ്ചാം നമ്പർ ഹാളിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന കൺവൻഷന് കൊല്ലം സാൻജിയോ കപ്പൂച്ചിൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഫെലിക്സ് കപ്പൂച്ചിനും സംഘവും ഇൻഫന്റ് ജീസസ് പ്രാർത്ഥനാസംഘവും നേതൃത്വം നല്കും. കൺവൻഷനോടനുബന്ധിച്ച് മലയാളത്തിലുള്ള വചനപ്രഘോഷണവും ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും രോഗശാന്ത്രി ശുശ്രൂഷയും ഉണ്ടായിരിക്കും. കൂടാതെ, കുട്ടികൾക്കുള്ള പ്രത്യേക പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ജാതിമതഭേദമെന്യേ കൺവൻഷനിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേ നമ്പർ: 9845623525, 9980621391.
ബംഗളൂരു: ഇൻഫന്റ് ജീസസ് പ്രെയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഏകദിന ബൈബിൾ കൺവൻഷൻ 21ന് വിവേക്നഗർ ഇൻഫന്റ് ജീസസ് ദേവാലയത്തിൽ നടക്കും.
ദേവാലയത്തിലെ തീർത്ഥാടനകേന്ദ്രത്തിലെ അഞ്ചാം നമ്പർ ഹാളിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന കൺവൻഷന് കൊല്ലം സാൻജിയോ കപ്പൂച്ചിൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഫെലിക്സ് കപ്പൂച്ചിനും സംഘവും ഇൻഫന്റ് ജീസസ് പ്രാർത്ഥനാസംഘവും നേതൃത്വം നല്കും.
കൺവൻഷനോടനുബന്ധിച്ച് മലയാളത്തിലുള്ള വചനപ്രഘോഷണവും ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും രോഗശാന്ത്രി ശുശ്രൂഷയും ഉണ്ടായിരിക്കും. കൂടാതെ, കുട്ടികൾക്കുള്ള പ്രത്യേക പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.
ജാതിമതഭേദമെന്യേ കൺവൻഷനിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേ നമ്പർ: 9845623525, 9980621391.
Next Story