- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വചനാഗ്‌നി കൺവെൻഷൻ ഡിസംബർ 30 മുതൽ കൊളംബസിൽ
ഒഹിയോ: സെഹിയോൻ യു.കെ. മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഫാ. സോജി ഓലിക്കൽ ആൻഡ് ടീം നയിക്കുന്ന ഒഹിയോ വചനാഗ്‌നി കൺവെൻഷൻ ഡിസംബർ 30 മുതൽ ജനുവരി ഒന്നുവരെ കൊളംബസ് സീറോ മലബാർ മിഷനിൽ വച്ച് നടത്തപ്പെടുന്നു. കൺവെൻഷൻ ക്രമീകരണങ്ങൾക്കായി വിവിധ കമ്മിറ്റികൾക്ക് മിഷൻ ഡറക്ടർ ഫാ. ജോ പാച്ചേരിയിൽ രൂപം നൽകി. ജോൺ പോൾ ജനറൽ കൺവീനറായും, ജോസഫ് തോമസ്, റോയി ജോൺ എന്നിവ
ഒഹിയോ: സെഹിയോൻ യു.കെ. മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഫാ. സോജി ഓലിക്കൽ ആൻഡ് ടീം നയിക്കുന്ന ഒഹിയോ വചനാഗ്‌നി കൺവെൻഷൻ ഡിസംബർ 30 മുതൽ ജനുവരി ഒന്നുവരെ കൊളംബസ് സീറോ മലബാർ മിഷനിൽ വച്ച് നടത്തപ്പെടുന്നു. കൺവെൻഷൻ ക്രമീകരണങ്ങൾക്കായി വിവിധ കമ്മിറ്റികൾക്ക് മിഷൻ ഡറക്ടർ ഫാ. ജോ പാച്ചേരിയിൽ രൂപം നൽകി. ജോൺ പോൾ ജനറൽ കൺവീനറായും, ജോസഫ് തോമസ്, റോയി ജോൺ എന്നിവർ ജോയിന്റ് കൺവീനർമാരായും പ്രവർത്തിക്കും. മറ്റ് സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് താമസ സൗകര്യം, ഭക്ഷണം, കൗൺസിലിംഗിനുള്ള സൗകര്യങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷന് സൗകര്യമുണ്ടായിരിക്കും. (www.columbuschurch.org)
കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് തോമസ് (614 619 8447), റോയി ജോൺ (956 832 2676), ജോൺ പോൾ (614 556 2036). അഡ്രസ്: 893 Hqmlet St, Columbus, OH 43201. ജിൽസൺ ജോസഫ് (ട്രസ്റ്റി) അറിയിച്ചതാണിത്.
Next Story



