ർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖലയുടെ ആഭിമുഖ്യത്തിൽ ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽബൈബിൾ നാടകോത്സവം 2017 നടത്തപ്പെട്ടു.റവ.ഫാ. ജേക്കബ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു. േ്രജാസ് കോയിവിള, ജിനു

രാജൻ, വിൽസൺ.ടി.വർഗീസ് എന്നിവർ വിധി കർത്താക്കളായിരുന്നു. മത്സരാനന്തരംനടന്ന സമ്മാനദാനചടങ്ങിൽ ഫാ.നൈനാൻ ഫിലിപ്പ്, ഫാ.ഐപ്പ്പി.അലക്‌സ് ,ഫാ.പോൾജേക്കബ്, സഭാ മാനേജിങ് കമ്മിറ്റി അംഗം പി.ജി.മാത്യു, ഇടവക ജോ.സെക്രട്ടറിബിജു.സി.ജോൺ സോണൽ സെക്രട്ടറി ബിജു തങ്കച്ചൻ , കൺവീനർ ജോൺകുട്ടി ഇടിക്കുള, യൂണിറ്റ് സെക്രട്ടറി ബിജു ജോർജ് എന്നിവർ പ്രസംഗിച്ചു.

മികച്ച നാടകം: ബലിക്കല്ല്
( ദുബായ് യൂണിറ്റ്)മികച്ച രണ്ടാമത്തെ നാടകം: ജൂഡിറ്റ്( അബുദബി യൂണിറ്റ്)
മികച്ച മൂന്നാമത്തെനാടകം: അസ്തമിക്കാത്ത സ്‌നേഹവും തെരഞ്ഞെടുത്തു( ഷാർജ യൂണിറ്റ്)

മികച്ച നടൻ: റിനു തോമസ് ദുബായ്(നാടകം: ബലിക്കല്ല്)മികച്ച നടി: ജെന്നി ആൻ കോശി.അബുദബി(നാടകം: ജൂഡിറ്റ് )പ്രത്യേക ജൂറി അവാർഡ്: ജോൺ ജേക്കബ്, അബുദബി.(നാടകം: ജൂഡിറ്റ്) എന്നിവരാണ്.