- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്‌ബെൺ ബൈബിൾ കലോത്സവം അവിസ്മരണീയമായി
ബ്രിസ്‌ബെൺ:ബ്രിസ്‌ബെൺ നോർത്ത് സെന്റ് അൽഫോൻസാ സീറോ മലബാർ കത്തോലിക്കാ സമൂഹം സംഘടിപ്പിച്ച 'ബൈബിൾ കലോത്സവം 2015' സമാപിച്ചു. സെന്റ് അൽഫോൻസാ സൺഡേസ്‌ക്കൂളിൽ വിശ്വാസ പരിശീലനം നടത്തുന്ന ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലെ നാനൂറിൽപ്പരം കുട്ടികൾ കലോത്സവത്തിൽ പെങ്കടുത്തു.നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിലെ വിവിധ വേദികളിലായിട്ട് ര
ബ്രിസ്‌ബെൺ:ബ്രിസ്‌ബെൺ നോർത്ത് സെന്റ് അൽഫോൻസാ സീറോ മലബാർ കത്തോലിക്കാ സമൂഹം സംഘടിപ്പിച്ച 'ബൈബിൾ കലോത്സവം 2015' സമാപിച്ചു.
സെന്റ് അൽഫോൻസാ സൺഡേസ്‌ക്കൂളിൽ വിശ്വാസ പരിശീലനം നടത്തുന്ന ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലെ നാനൂറിൽപ്പരം കുട്ടികൾ കലോത്സവത്തിൽ പെങ്കടുത്തു.നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിലെ വിവിധ വേദികളിലായിട്ട് രണ്ടു ദിവസങ്ങളിലായിട്ടാണ് മത്സരങ്ങൾ അരങ്ങേറിയത്.
ഫാ. പീറ്റർ കാവുമ്പുറം കലോത്സവം ഉദ്ഘാടനം ചെയ്തു. ബാബു മാത്യു സ്വാഗതം ആശംസിച്ചു.സെന്റ് അൽഫോൻസാ സൺഡേസ്‌ക്കൂൾ പാരന്റ് ടീച്ചേഴ്‌സ് അസോസിയേഷനാണ് കലോത്സവത്തിന് നേതൃത്വം നൽകിയത്.
Next Story