- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്ബേനിൽ ബൈബിൾ കലോത്സവം 2014
ബ്രിസ്‌ബേൻ: സെന്റ് അൽഫോൻസാ കാത്തലിക് സൺഡേ സ്‌കൂൾ ബൈബിൾ കലോത്സവം 2014 സംഘടിപ്പിക്കുന്നു. നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ചർച്ച് പാരീഷ് ഹാളിൽ വച്ച് 27നും 28നും ആണ് കലോത്സവം നടക്കുക. ബൈബിൾ പഠനത്തിലധിഷ്ഠിതമായ സംഗീതം, നൃത്തം, പ്രസംഗം, ചിത്രരചന തുടങ്ങിയ വിവിധ കലാരൂപങ്ങളുടെ മത്സരങ്ങൾ നടക്കും.സെന്റ് അൽഫോൻസാ സൺഡേ സ്‌കൂൾ ഹെഡ്‌മാസ്റ്റർ ബാബു മാത്യുവി
ബ്രിസ്‌ബേൻ: സെന്റ് അൽഫോൻസാ കാത്തലിക് സൺഡേ സ്‌കൂൾ ബൈബിൾ കലോത്സവം 2014 സംഘടിപ്പിക്കുന്നു. നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ചർച്ച് പാരീഷ് ഹാളിൽ വച്ച് 27നും 28നും ആണ് കലോത്സവം നടക്കുക.
ബൈബിൾ പഠനത്തിലധിഷ്ഠിതമായ സംഗീതം, നൃത്തം, പ്രസംഗം, ചിത്രരചന തുടങ്ങിയ വിവിധ കലാരൂപങ്ങളുടെ മത്സരങ്ങൾ നടക്കും.
സെന്റ് അൽഫോൻസാ സൺഡേ സ്‌കൂൾ ഹെഡ്‌മാസ്റ്റർ ബാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള പേരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷൻ ബൈബിൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
Next Story