- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്ബേനിൽ ബൈബിൾ കലോത്സവം 2014 സംഘടിപ്പിച്ചു
ബ്രിസ്‌ബേൻ: സെന്റ് അൽഫോൻസാ കാത്തലിക് കമ്യൂണിറ്റി ബ്രിസ്‌ബേൻ നോർത്തിൽ ബൈബിൾ കലോത്സവം സംഘടിപ്പിച്ചു. ചങ്ങനാശേരി മെട്രോപൊലിറ്റൻ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ബൈബിൾ കലോത്സവം ഉദ്ഘാടനം നിർവഹിച്ചു. ഫാ.ജോസഫ് തോട്ടങ്ങര, സീറോ മലബാർ ക്യൂൻസ് ലാൻഡ് ചാപ്ലിൻ പീറ്റർ കാവുമ്പുറം, സന്തോഷ് മാത്യു, പോൾസിങ്ങ് തുടങ്ങിയവർ ആശംസകർ നേർന്നു പ്രസംഗ
ബ്രിസ്‌ബേൻ: സെന്റ് അൽഫോൻസാ കാത്തലിക് കമ്യൂണിറ്റി ബ്രിസ്‌ബേൻ നോർത്തിൽ ബൈബിൾ കലോത്സവം സംഘടിപ്പിച്ചു.
ചങ്ങനാശേരി മെട്രോപൊലിറ്റൻ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ബൈബിൾ കലോത്സവം ഉദ്ഘാടനം നിർവഹിച്ചു. ഫാ.ജോസഫ് തോട്ടങ്ങര, സീറോ മലബാർ ക്യൂൻസ് ലാൻഡ് ചാപ്ലിൻ പീറ്റർ കാവുമ്പുറം, സന്തോഷ് മാത്യു, പോൾസിങ്ങ് തുടങ്ങിയവർ ആശംസകർ നേർന്നു പ്രസംഗിച്ചു.
സെന്റ് അൽഫോൻസാ സൺഡേസ്‌കൂളും, പേരന്റ് ടീച്ചേഴ്‌സ് അസോസിയേഷനും ബൈബിൾ കലോത്സവത്തിന് നേതൃത്വം നൽകി. ബാബു മാത്യു, ജോസഫ് സേവ്യർ, ജിജി ജോർജ്, പീറ്റർ തോമസ്, മെറീന മാത്യു, അജിമോൻ ആന്റണി, ജിജി റെജി തുടങ്ങിയവർ നേതൃത്വം നൽകി.
Next Story