- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിവസ്ത്രം ഇടാതെ കൈവീശി ലൈവായി ചാനലിൽ എത്തിയ നടിയുടെ മേൽവസ്ത്രം പറിഞ്ഞുവീണു; ടിവി പരിപാടിക്കിടെ പൂർണ നഗ്നയായി മോഡൽ; സെലിബ്രിറ്റി ബിഗ് ബ്രദർ തുടക്കത്തിലേ ഹിറ്റായതിങ്ങനെ
ബിഗ്ബ്രദർ റിയൽറ്റി ഷോ എല്ലായ്‌പ്പോഴും വിവാദങ്ങളുടെ അകമ്പടിയോടെയാണ് അരങ്ങേറാറ്. ഇക്കുറിയും അതിന് മാറ്റമില്ല. ചാനലിൽ ലൈവായി പരിപാടി നടന്നുകൊണ്ടിരിക്കെ മോഡലും നടിയുമായ കോർട്‌നി ആക്ടിന്റെ വസ്ത്രം ഉരിഞ്ഞുപോയത് പരിപാടിയെ തുടക്കത്തിലേ വമ്പൻ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ്. ബോർഹാംവുഡ് മാൻഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് കോർട്‌നി ആക്ട് എന്ന് വിളിപ്പേരുള്ള ഷെയ്്ൻ ഗിൽബർട്ടോ ജെനേക്കോയുടെ വസ്ത്രം ഉരിഞ്ഞുവീണതും കാണികളെ അമ്പരപ്പിച്ചതും. അടിവസ്ത്രം ഇടാതെ പരിപാടിക്കെത്തിയ മോഡലിന്റെ മേൽവസ്ത്രവും അഴിഞ്ഞുവീണതോടെ, തത്സമയ പരിപാടിക്കിടെ അവർ പൂർണനഗ്നയായി മാറി. താൻ പടിക്കെട്ടുകൾ കയറുന്നതിനിടെ തന്റെ സ്‌കേർട്ട് ഉരിഞ്ഞിവീഴുകയായിരുന്നുവെന്നാണ് നടി പറഞ്ഞത്. എന്നാൽ, അടിവസ്ത്രം ധരിക്കാതെ എത്തിയത് മനപ്പൂർവമാണെന്നും കാണികളെ ഞെട്ടിപ്പിക്കുന്നതായിരുന്നു കാഴ്ചയെന്നും വിമർശനമുയരുന്നുണ്ട്. ചിലർ സംഭവത്തെ ആവേശത്തോടെ കാണുമ്പോൾ, ഏറെപ്പേരും പ്രേക്ഷകരെ മനപ്പൂർവം ഇക്കിളിയാക്കുന്നതിനുപയോഗിച്ച തന്ത്രമായിരുന്നു ഇതെന്ന വിലയിരുത്തലിലാണ്. എന
ബിഗ്ബ്രദർ റിയൽറ്റി ഷോ എല്ലായ്‌പ്പോഴും വിവാദങ്ങളുടെ അകമ്പടിയോടെയാണ് അരങ്ങേറാറ്. ഇക്കുറിയും അതിന് മാറ്റമില്ല. ചാനലിൽ ലൈവായി പരിപാടി നടന്നുകൊണ്ടിരിക്കെ മോഡലും നടിയുമായ കോർട്‌നി ആക്ടിന്റെ വസ്ത്രം ഉരിഞ്ഞുപോയത് പരിപാടിയെ തുടക്കത്തിലേ വമ്പൻ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ്.
ബോർഹാംവുഡ് മാൻഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് കോർട്‌നി ആക്ട് എന്ന് വിളിപ്പേരുള്ള ഷെയ്്ൻ ഗിൽബർട്ടോ ജെനേക്കോയുടെ വസ്ത്രം ഉരിഞ്ഞുവീണതും കാണികളെ അമ്പരപ്പിച്ചതും. അടിവസ്ത്രം ഇടാതെ പരിപാടിക്കെത്തിയ മോഡലിന്റെ മേൽവസ്ത്രവും അഴിഞ്ഞുവീണതോടെ, തത്സമയ പരിപാടിക്കിടെ അവർ പൂർണനഗ്നയായി മാറി.
താൻ പടിക്കെട്ടുകൾ കയറുന്നതിനിടെ തന്റെ സ്‌കേർട്ട് ഉരിഞ്ഞിവീഴുകയായിരുന്നുവെന്നാണ് നടി പറഞ്ഞത്. എന്നാൽ, അടിവസ്ത്രം ധരിക്കാതെ എത്തിയത് മനപ്പൂർവമാണെന്നും കാണികളെ ഞെട്ടിപ്പിക്കുന്നതായിരുന്നു കാഴ്ചയെന്നും വിമർശനമുയരുന്നുണ്ട്. ചിലർ സംഭവത്തെ ആവേശത്തോടെ കാണുമ്പോൾ, ഏറെപ്പേരും പ്രേക്ഷകരെ മനപ്പൂർവം ഇക്കിളിയാക്കുന്നതിനുപയോഗിച്ച തന്ത്രമായിരുന്നു ഇതെന്ന വിലയിരുത്തലിലാണ്.
എന്നാൽ, തനിക്കിത് വിശ്വസിക്കാനേ സാധിക്കുന്നില്ലെന്നും, അപ്രതീക്ഷിതമായി സംഭവിച്ച വാർഡ്‌റോബ് മാൽഫങ്ഷനാണിതെന്നും കോർട്‌നി ആക്ട് പറയുന്നു. പരിപാടിയുടെ അവതാരകയായ എന്ന വില്ലിസും സംഭവം പ്രതീക്ഷിച്ചിരുന്നില്ല. അമ്പരപ്പോടെ വാപൊത്തിനിൽക്കുകയായിരുന്നു പരിപാടിയിലുടനീളം അവർ.
എന്നാൽ, കോർട്‌നി ആക്ടിന്റെ വസ്ത്രം ഉരിഞ്ഞുപോയത്് ബിഗ്ബ്രദർ ഷോയിൽ വരാനിരിക്കുന്ന അത്ഭുതങ്ങളുടെ തുടക്കം മാത്രമാണെന്ന് അവർ പിന്നീട് പറഞ്ഞു. ഈയൊരൊറ്റ സംഭവത്തോടെ പരിപാടിക്ക് വേണ്ടത്ര പ്രചാരം കിട്ടിയതായും അവർ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയക്കാരിയാണ് ഷെയ്ൻ. പോപ്പ് ഗായികയും റിയൽറ്റി ഷോകളിലെ സ്ഥിരം സാന്നിധ്യവുമായ അവരാണ് ഇക്കുറി ബിഗ് ബ്രദർ ഷോയുടെ മുഖ്യ ആകർഷണങ്ങളിലൊന്ന്.