സൗത്താഫ്രിക്ക- ലെസോത്തോ: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തയുടെ ആനുവൽ ജനറൽ ബോഡി യോഗം മസേറുവിലെ klad ഹോട്ടലിൽ ചേരുകയുണ്ടായി. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം കോര അദ്ധ്യക്ഷ പ്രസംഗത്തോടു കൂടി ആരംഭിച്ച യോഗത്തിൽ സെക്രട്ടറി ഷൈലേന്തിര കമൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറൽ വിജയകുമാർ ഭാസ്‌കർ income / expenditure Account അവതരിപ്പിക്കുകയുമുണ്ടായി.

തുടർന്ന് റിട്ടേണിങ്ങ് ഓഫീസർ രാജഗോപാൽ പുല്ലാനിക്കാട്ടിലിന്റെ നേതൃത്വത്തിൽ പുല്ലാനിക്കാട്ടിലിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പു നടത്തുകയും താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുക്കുകയും ഉണ്ടായി.
പ്രസിഡന്റ് - ബിജു എബ്രഹാം കോര
വൈസ് പ്രസിഡന്റ് -ഫറൂക്ക് പട്ടേൽ
സെക്രട്ടറി- സറൂർ അക്ക്ത്തർ
ജോയിന്റ് സെക്രട്ടറി-അഭിഷേക് രഞ്ജൻ
ട്രേഷറർ- ജോസ് കലാവടക്കൻ
ജോയിന്റ് ട്രഷറർ- സൽമാൻ മുഹമ്മദ്
കമ്മറ്റി മെമ്പേഴ്സ്- രാധാ പത്മനാഭൻ, റീറ്റാ ദർ, സജിത്ത് മസ്‌ക്കാട്ടിയ, സിദ്ദിഖ് രണ്ടലിയ, വിജയ് ദർ, കൃഷ്ണൻ. എ
റീജണൽ മെമ്പേഴ്സ്- അനിൽ കുമാർ, ഇട്ടി ജോക്കബ്, നാദിറ സക്കൂറ, അസ്ഫർ അലി, ഷറോസ് മഹാദിക്ക്