- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ചരിത്ര ദൗത്യ നിർവ്വഹണത്തിനായി ബല്ലാ കടപ്പുറത്തിന്റെ യുവ കൂട്ടായ്മ ബി ടി ഗല്ലി
അബൂദാബി: കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ യുവ കൂട്ടായ്മയായ ബി ടി ഗല്ലി പുതിയ ദൗത്യവുമായി രംഗപ്രവേശനം ചെയ്തു കഴിഞ്ഞു.ആത്മീയ വഴികളിലൂടെ സമൂഹ നന്മകളിലേക്ക് കൈപിടിച്ചു കൊണ്ടുപോകാൻ ഖുർആനിക മാസ്മരികതകളും, അവിസ്മരണീയ മുഹൂർത്തംങ്ങളും കോർത്തർത്തിണക്കി കൊണ്ടുള്ള ഖുർആനിക എക്‌സിബിഷൻ. ബൈലക്‌സ് 2020 എന്ന് പേരിട്ട ഖുർആനിക് എക്‌സിബിഷന്റെ ഔദ്യോഗിക ലോഗോ പ്രകാശനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ബഹുമാനപ്പെട്ട ജനാബ് മെട്രോ മുഹമ്മദ് ഹാജി സാഹിബ് യുവ വ്യവസായിയും, കാരുണ്യ പ്രവർത്തകനും, സൈഫ് ലൈൻ കമ്പനി എംഡിയുമായ അബൂബക്കർ കുറ്റിക്കോൽ സാഹിബിന് നൽകി നിർവ്വഹിച്ചു. അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനൽ സെക്രട്ടറി ജനാബ് ബഷീർ വെള്ളിക്കോത്ത്, കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന സെക്രട്ടറി ജനാബ് സി മുഹമ്മദ് കുഞ്ഞി ഹാജി, കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന മുൻ പ്രസിഡണ്ടും, വർക്കിങ് കമ്മിറ്റി മെമ്പറുമായ ജനാബ് എ ഹമീദ് ഹാജി, കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
അബൂദാബി: കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ യുവ കൂട്ടായ്മയായ ബി ടി ഗല്ലി പുതിയ ദൗത്യവുമായി രംഗപ്രവേശനം ചെയ്തു കഴിഞ്ഞു.ആത്മീയ വഴികളിലൂടെ സമൂഹ നന്മകളിലേക്ക് കൈപിടിച്ചു കൊണ്ടുപോകാൻ ഖുർആനിക മാസ്മരികതകളും, അവിസ്മരണീയ മുഹൂർത്തംങ്ങളും കോർത്തർത്തിണക്കി കൊണ്ടുള്ള ഖുർആനിക എക്‌സിബിഷൻ.
ബൈലക്‌സ് 2020 എന്ന് പേരിട്ട ഖുർആനിക് എക്‌സിബിഷന്റെ ഔദ്യോഗിക ലോഗോ പ്രകാശനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ബഹുമാനപ്പെട്ട ജനാബ് മെട്രോ മുഹമ്മദ് ഹാജി സാഹിബ് യുവ വ്യവസായിയും, കാരുണ്യ പ്രവർത്തകനും, സൈഫ് ലൈൻ കമ്പനി എംഡിയുമായ അബൂബക്കർ കുറ്റിക്കോൽ സാഹിബിന് നൽകി നിർവ്വഹിച്ചു.
അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനൽ സെക്രട്ടറി ജനാബ് ബഷീർ വെള്ളിക്കോത്ത്, കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന സെക്രട്ടറി ജനാബ് സി മുഹമ്മദ് കുഞ്ഞി ഹാജി, കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന മുൻ പ്രസിഡണ്ടും, വർക്കിങ് കമ്മിറ്റി മെമ്പറുമായ ജനാബ് എ ഹമീദ് ഹാജി, കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംപി ജാഫർ ബല്ലാകടപ്പുറം, കോടോം-ബേളൂർ പഞ്ചായത്ത് മെമ്പർ ജനാബ് മുസ്തഫ തായന്നൂർ , അബൂദാബി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പികെ അഹമദ് ബല്ലാ കടപ്പുറം, സെക്രട്ടറി അസ്ലം സി എച്, ട്രഷറർ എം കെ അബ്ദു റഹ്മാൻ ആറങ്ങാടി, അബൂദാബി കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന പ്രസിഡണ്ട് എം എം നാസർ കാഞ്ഞങ്ങാട്, വൈസ് പ്രസിഡണ്ട് സുബൈർ വടകരമുക്ക്, ട്രഷറർ ചേക്കു അബ്ദു റഹ്മാൻ ഹാജി, ആർ ആർ അബ്ദുറഹ്മാൻ പുല്ലൂർ, ദുബൈ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ അബ്ദുള്ള ആറങ്ങാടി, വിപികെ മുസ്തഫ, ഹനീഫ ബാവാ നഗർ, ഷാജഹാൻ മീനാപ്പീസ്, യൂസുഫ് മുക്കൂട് ഷാർജ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ സിബി കരീം, ഹംസ മുക്കൂട്, കരീം കൊളവയൽ, അസ്ലം മുറിയാനാവി, നാസർ തായൽ, സുബൈർ എ വി, അബൂദാബി ബല്ലാ കടപ്പുറം മുസ്ലിം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എ കെ മൊയ്ദീൻ ബല്ലാ കടപ്പുറം. ഷുഹൈബ് ഹുദവി ബല്ലാകടപ്പുറം, കെ കെ ഷഫീഖ് ഹസൻ ബല്ലാ കടപ്പുറം, അക്‌ബർ ടി എം ബല്ലാ കടപ്പുറം, നജീബ് കെഎച്, ജമാൽ പാലാട്ട്, എൽകെ നാസർ ബല്ലാ കടപ്പുറം, കെകെ ഉബൈദ് ബല്ലാ കടപ്പുറം, ഹാശിം എംപി, അഷ്‌കർ ടി എം, ജാബിർ കെ ഇ, അഷ്‌കർ കെ എച്, അമീൻ എ കെ, മുഹ്‌സിൻ എം കെ, ഫഹദ് എം കെ എന്നിവർ സംബന്ധിച്ചു.