- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ന്യൂസിലന്റിൽ വാടകക്കാരിൽ നിന്ന് ലെറ്റിങ് ഫീസ് ഈടാക്കുന്നത് നിരോധിക്കാൻ നീക്കം; പുതിയ ബിൽ പാർലമെന്റിന്റെ പരിഗണനയിൽ
ന്യൂസിന്റിൽ വാടകക്കാരിൽ നിന്ന് ലെറ്റിങ് ഫീസ് ഈടാക്കുന്നത് നിരോധിക്കാനുള്ള ബിൽ പാർലമെന്റിന്റെ പരിഗണനയിൽ. ഹൗസിങ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് മന്ത്രി ഫിൽ ടിഫോർഡാണ് ഇത് സബന്ധിച്ചുള്ള ബിൽ പാർലമെന്റിന്റെ പരിഗണനയിലെത്തിച്ചിരിക്കുന്നത്. വാടകക്കാരിൽ നിന്ന് ഈടാക്കുന്ന ലെറ്റിങ് ഫീസ് ഇല്ലാതാകുന്നത് വാടകയ്ക്ക് താമസിക്കാനെത്തുന്നവർക്ക് ഏറെ ഗുണകരമാകും. രാജ്യത്തെ പകുതിയിലധികം സ്വദേശികളും വാടകവീട്ടിലാണ് താമസിക്കുന്നതെന്നാണ് കണക്ക്. ഇതോടെ ലെറ്റിങ് ഫീസ് ഇല്ലാതാകുന്നതോടെ വർഷം ഒരു ഫാമിലിക്ക് 47 ഡോളറോളം സമ്പാദിക്കാമെന്നാണ് കണക്ക് കൂട്ടൽ.
ന്യൂസിന്റിൽ വാടകക്കാരിൽ നിന്ന് ലെറ്റിങ് ഫീസ് ഈടാക്കുന്നത് നിരോധിക്കാനുള്ള ബിൽ പാർലമെന്റിന്റെ പരിഗണനയിൽ. ഹൗസിങ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് മന്ത്രി ഫിൽ ടിഫോർഡാണ് ഇത് സബന്ധിച്ചുള്ള ബിൽ പാർലമെന്റിന്റെ പരിഗണനയിലെത്തിച്ചിരിക്കുന്നത്. വാടകക്കാരിൽ നിന്ന് ഈടാക്കുന്ന ലെറ്റിങ് ഫീസ് ഇല്ലാതാകുന്നത് വാടകയ്ക്ക് താമസിക്കാനെത്തുന്നവർക്ക് ഏറെ ഗുണകരമാകും.
രാജ്യത്തെ പകുതിയിലധികം സ്വദേശികളും വാടകവീട്ടിലാണ് താമസിക്കുന്നതെന്നാണ് കണക്ക്. ഇതോടെ ലെറ്റിങ് ഫീസ് ഇല്ലാതാകുന്നതോടെ വർഷം ഒരു ഫാമിലിക്ക് 47 ഡോളറോളം സമ്പാദിക്കാമെന്നാണ് കണക്ക് കൂട്ടൽ.
Next Story