- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ബില്ലി ഗ്രഹാം: ദേശീയ അവധി ആവശ്യപ്പെട്ട് ഒപ്പുശേഖരണം
വാഷിങ്ടൺ ഡി സി: 20ാം നൂറ്റാണ്ടിൽ ജനഹൃദയങ്ങളിൽ ഏറ്റവും കൂടുതൽസ്വാധീനം ചെലുത്തിയ, അമേരിക്കൻ പാസ്റ്റർ സുപ്രസിദ്ധസുവിശേഷകനുമായിരുന്ന അന്തരിച്ച ബില്ലിഗ്രഹാമിനോടുള്ള ആദര സൂചകമായി'നാഷണൽ ഹോളിഡെ' പ്രഖ്യാപിക്കണമെന്നാ വശ്യപ്പെട്ട് ഒപ്പ് ശേഖരണംആരംഭിച്ചു. ഫെബ്രുവരി 21 ന് അന്തരിച്ച ബില്ലിഗ്രഹാമിനെ യു എസ് തലസ്ഥാനത്ത്പ്രസിഡൻര്, വൈസ് പ്രസിഡന്റ് തുടങ്ങി സമുന്നതരായ നേതാക്കൾആദരിക്കുകയും, നോർത്ത് കരോളിനായിൽ നടന്ന സംസ്‌ക്കാര ചടങ്ങുകളിൽപങ്കെടുക്കുകയും ചെയ്തിരുന്നു.പ്രസിഡന്റ് ട്രംമ്പിനെ അഭിസംബോധന ചെയ്തു ദേശീയ അവധി വേണമെന്നാവശ്യപ്പെട്ട് ചെയ്ഞ്ച്.ഓർഗ് (Change.org) ലാണ് ആയിരക്കണക്കി നാളുകളാൽ നിന്നും ഒപ്പ് ശേഖരിക്കുന്നത്.ലോകത്തിലെപ്രസിദ്ധരായ സുവിശേഷകരുമായി ബില്ലിഗ്രഹാമിനെ താരതമ്യപ്പെടുത്തുമ്പോൾഏറ്റവും കൂടുതൽ ജനങ്ങളോട് സുവിശേഷം അറിയിച്ച വ്യക്തി ബില്ലിഗ്രഹാമാണ്.അമേരിക്കൻ പ്രസിഡന്റ്മാരെ കൗൺസിൽ ചെയ്ത വ്യക്തിയെന്ന പദവിയുംബില്ലിഗ്രഹാമിന് തന്നെയാണ്. ജാതിയോ മതമോ നോക്കാതെ ഈ ആവശ്യത്തിന് എല്ലാവരുടേയും സഹകരണം വേണമെന്ന്ഇതിന് നേ
വാഷിങ്ടൺ ഡി സി: 20ാം നൂറ്റാണ്ടിൽ ജനഹൃദയങ്ങളിൽ ഏറ്റവും കൂടുതൽസ്വാധീനം ചെലുത്തിയ, അമേരിക്കൻ പാസ്റ്റർ സുപ്രസിദ്ധസുവിശേഷകനുമായിരുന്ന അന്തരിച്ച ബില്ലിഗ്രഹാമിനോടുള്ള ആദര സൂചകമായി'നാഷണൽ ഹോളിഡെ' പ്രഖ്യാപിക്കണമെന്നാ വശ്യപ്പെട്ട് ഒപ്പ് ശേഖരണംആരംഭിച്ചു.
ഫെബ്രുവരി 21 ന് അന്തരിച്ച ബില്ലിഗ്രഹാമിനെ യു എസ് തലസ്ഥാനത്ത്പ്രസിഡൻര്, വൈസ് പ്രസിഡന്റ് തുടങ്ങി സമുന്നതരായ നേതാക്കൾആദരിക്കുകയും, നോർത്ത് കരോളിനായിൽ നടന്ന സംസ്‌ക്കാര ചടങ്ങുകളിൽപങ്കെടുക്കുകയും ചെയ്തിരുന്നു.പ്രസിഡന്റ് ട്രംമ്പിനെ അഭിസംബോധന ചെയ്തു
ദേശീയ അവധി വേണമെന്നാവശ്യപ്പെട്ട് ചെയ്ഞ്ച്.ഓർഗ് (Change.org) ലാണ് ആയിരക്കണക്കി നാളുകളാൽ നിന്നും ഒപ്പ് ശേഖരിക്കുന്നത്.ലോകത്തിലെപ്രസിദ്ധരായ സുവിശേഷകരുമായി ബില്ലിഗ്രഹാമിനെ താരതമ്യപ്പെടുത്തുമ്പോൾഏറ്റവും കൂടുതൽ ജനങ്ങളോട് സുവിശേഷം അറിയിച്ച വ്യക്തി ബില്ലിഗ്രഹാമാണ്.അമേരിക്കൻ പ്രസിഡന്റ്മാരെ കൗൺസിൽ ചെയ്ത വ്യക്തിയെന്ന പദവിയുംബില്ലിഗ്രഹാമിന് തന്നെയാണ്.
ജാതിയോ മതമോ നോക്കാതെ ഈ ആവശ്യത്തിന് എല്ലാവരുടേയും സഹകരണം വേണമെന്ന്ഇതിന് നേതൃത്വം നൽകുന്ന കെയ്ൽ സില്ലർ അഭ്യർത്ഥിച്ചു.ഇതുവരെ 61000പേർ ഒപ്പിട്ടതായും അദ്ധേഹം അറിയിച്ചു.