ന്യൂയോർക്ക്: ലോക പ്രസിദ്ധ സുവിശേഷ പ്രാസംഗികനും, ബില്ലിഗ്രഹാംഇവാഞ്ചലിസ്റ്റിക്ക് അസ്സോസ്സിയേഷൻ സ്ഥാപകനമായി വില്യം ഫ്രാങ്കൽൻ'ബില്ലി' ഗ്രാംഹാം ജൂനിയറിന്റെ തൊണ്ണൂറ്റി ഒമ്പതാമത് ജന്മദിനം വിപുലമായപരിപാടികളോടെ നവംബർ 7 ന് ആഘോഷിക്കുമെന്ന ബില്ലി ഗ്രഹാംഇവാഞ്ചലിസ്റ്റിക്ക് അസ്സോസിയേഷൻ പ്രസിഡന്റും സി ഇ ഒയുമായ മകൻഫ്രാങ്കൽൻ ഗ്രഹാം അറിയിച്ചു.

1916 നവംബർ 7 നായിരുന്നു ബില്ലിഗ്രഹാമിന്റെ ജനനം സതേൺ ബാപ്റ്റിസ്റ്റ്മിനിസ്ട്രറായി പ്രവർത്തനമാരംഭിച്ച ബില്ലിഗ്രഹാമിന്റെ ജനനം സതേൺബാപ്റ്റിസ്റ്റ് മിനിട്രറായി പ്രവർത്തന മാരംഭിച്ച ബില്ലിഗ്രഹാം 2005 ൽവിരമിക്കുന്നതുവരെ ആറ് പതിറ്റാണ്ട് ടെലിവിഷനിലൂടെ നടത്തിയ ക്രൂസേഡ്ലക്ഷക്കണക്കിനാളുകളുടെ ജീവിത പരിപ്രവർത്തനത്തിന് ഇടയായിട്ടുണ്ട്.

185 രാജ്യങ്ങളിലായി 215 മില്യൺ ജനങ്ങൾ ബില്ലിഗ്രഹാമിന്റെ പ്രസംഗംശ്രദ്ധിച്ചിട്ടുള്ളതായി കണക്കാക്കപ്പെടുന്നു.ഡി ഐസനോവർ, ലിൻഡൺ ബിജോൺസൺ, റിച്ചാർഡ് നിക്സൺ തുടങ്ങിയഅമേരിക്കൻ പ്രസിഡന്റ്മാരുടെ സ്പിരിച്വൽ അഡൈ്വസറായിരുന്ന
ബില്ലിഗ്രഹാം.ലളിതമായ ഭാഷയിൽ സുവുശേ,ം പ്രസംഗിക്കുന്നതിൽ ബില്ലഗ്രഹാം പ്രകടിപ്പിച്ചിരുന്ന താൽപര്യം പ്രശംസനീയമായിരുന്നു ലോക പ്രസിദ്ധമാരാമൺ കൺവൻഷനിലും ബില്ലഗ്രഹാമിന്റെ സാന്നിധ്യം ആത്മചൈതന്യംപകരുന്നതായിരുന്നു

നവംബർ 7 ന് ആറാം വയസ്സിലേക്ക് പ്രവേശിക്കുന്ന ബില്ലിഗ്രഹാമാന് സ്വീകരണം ഒരുക്കിയിരിക്കുന്നത് ബില്ലിഗ്രഹാം ലൈ ബ്രറിയിലാണെന്ന്ഫ്രാ ങാളിൻപറഞ്ഞു .പ്രായാധിക്യത്താൽ കേൾവിയും കാഴ്ചയും ഭാഗികമായിനഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും തികച്ചും ആരോഗ്യവാനാണ് പിതാവെന്ന് മകൻപറഞ്ഞു.