- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് ബിൻ ചാർജ് ശനിയാഴ്‌ച്ച മുതൽ ഉയരും; വർദ്ധന ഉറപ്പായെങ്കിലും നിരക്ക് വർദ്ധനവ് എങ്ങനെയെന്ന കാര്യത്തിൽ അവ്യക്തത
രാജ്യത്തെ വെയ്‌സറ്റ് ബിൻ ചാർജ് ശനിയാഴ്‌ച്ച മുതൽ ഉയരുമെന്ന് പ്രധാനമന്ത്രി ഔദ്യോഗികമായി അറിയിച്ചു. ഇതോടെ കുറച്ച് നാളുകളായി നിലനിന്നുവന്ന ചർച്ചകൾക്ക് അവസാനമായി. എന്നാൽ വീട്ടുടമകൾക്ക് എത്ര രൂപ നിരക്കിലാണ് നിരക്കുയരുകയെന്നും, എങ്ങനെയാണ് വർദ്ധന നടപ്പിലാക്കുകയെന്നുമുള്ള കാര്യത്തിൽ ബിൻ കമ്പനികൾ ഇതുവരെ വിശദീകരണം നല്കിയിട്ടില്ല. തൂക്കത്തിന്റെ അടിസ്ഥാനത്തിലാണോ അതോ പെർ ലിഫ്റ്റ് അടിസ്ഥാനത്തിലാണോ നിരക്ക് വർദ്ധനവ് നടപ്പിലാക്കുകയെന്ന കാര്യവും ചർച്ച ചെയ്ത് തീരുമാനമാകൻ ഉണ്ട്.എന്നാൽ ബിൻ ചാർജ് ഗണ്യമായി ഉയരുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. ഇതോടെ നഗരങ്ങളിൽ താമസിക്കുന്നവർക്ക് വാടകയ്ക്കും, മോർട്ട്‌ഗേജിനും, ചൈൽഡ് കെയറിനും വാട്ടർ ചാർജിനും ഒപ്പം നല്ലൊരു തുക വെയ്സ്റ്റ് ബിൻ ചാർജായും നല്‌കേണ്ടതായി വരുമെന്ന് ഉറപ്പായി.
രാജ്യത്തെ വെയ്‌സറ്റ് ബിൻ ചാർജ് ശനിയാഴ്‌ച്ച മുതൽ ഉയരുമെന്ന് പ്രധാനമന്ത്രി ഔദ്യോഗികമായി അറിയിച്ചു. ഇതോടെ കുറച്ച് നാളുകളായി നിലനിന്നുവന്ന ചർച്ചകൾക്ക് അവസാനമായി. എന്നാൽ വീട്ടുടമകൾക്ക് എത്ര രൂപ നിരക്കിലാണ് നിരക്കുയരുകയെന്നും, എങ്ങനെയാണ് വർദ്ധന നടപ്പിലാക്കുകയെന്നുമുള്ള കാര്യത്തിൽ ബിൻ കമ്പനികൾ ഇതുവരെ വിശദീകരണം നല്കിയിട്ടില്ല.
തൂക്കത്തിന്റെ അടിസ്ഥാനത്തിലാണോ അതോ പെർ ലിഫ്റ്റ് അടിസ്ഥാനത്തിലാണോ നിരക്ക് വർദ്ധനവ് നടപ്പിലാക്കുകയെന്ന കാര്യവും ചർച്ച ചെയ്ത് തീരുമാനമാകൻ ഉണ്ട്.എന്നാൽ ബിൻ ചാർജ് ഗണ്യമായി ഉയരുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.
ഇതോടെ നഗരങ്ങളിൽ താമസിക്കുന്നവർക്ക് വാടകയ്ക്കും, മോർട്ട്‌ഗേജിനും, ചൈൽഡ് കെയറിനും വാട്ടർ ചാർജിനും ഒപ്പം നല്ലൊരു തുക വെയ്സ്റ്റ് ബിൻ ചാർജായും നല്‌കേണ്ടതായി വരുമെന്ന് ഉറപ്പായി.
Next Story