- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബയോ ബബിൾ ലംഘനം ഉണ്ടായിട്ടില്ല; ബയോ ബബിൾ തകർത്ത് കോവിഡ് എത്തിയത് എങ്ങനെയെന്ന് അറിയില്ലെന്ന് ഗാംഗുലി
മുംബൈ: ഐപിഎല്ലിൽ ബയോ ബബിൾ തകർത്ത് കോവിഡ് എത്തിയത് എങ്ങനെയെന്ന് അറിയില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ബയോ ബബിൾ ലംഘനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കോവിഡ് കേസുകൾ കുറവായിരുന്ന സമയത്താണ് ഐപിഎൽ 14-ാം സീസൺ ഇന്ത്യയിൽ തന്നെ നടത്താൻ തീരുമാനിച്ചതെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
Next Story