തിരുവനന്തപുരം: പക്ഷിപ്പനി നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇറച്ചിയും മുട്ടയും ഭക്ഷ്യയോഗ്യമാണെന്നു മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. മാംസവും മുട്ടയും നിർഭയം ജനങ്ങൾക്ക് ഉപയോഗിക്കാമെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ അറിയിച്ചു.