- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര സഹമന്ത്രി വി. മുരളിധരനു നേരെ അക്രമം: ബി. ജെ.പി എറണാകുളത്ത് പ്രതിഷേധിച്ചു
കേന്ദ്ര പാർലമെന്ററി, വിദേശകാര്യസഹമന്ത്രി വി. മുരളീധരന്റെ പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂർ ലെ പ്രശ്‌ന ബാധിത മേഖലകളിലെയ്ക്ക് നടത്തിയ സന്ദർശനത്തിന് ഇടയ്ക്ക് ആക്രമിച്ച തൃണുമോൽ കോൺഗ്രസ് പ്രവർത്തകരുടെ നടപടിയിലും, തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കുന്ന മമത ബാനാർ ജിയുടെ നരനായാട്ടിന് എതിരെയും ബിജെപി എറണാകുളം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കലൂരിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ധർണ്ണ BJP സംസ്ഥാന സമിതി അംഗം ഇ. എസ്. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ബിജെപി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് P G മനോജ് കുമാർ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ യു .ആർ രാജേഷ് , P S സ്വരാജ് എന്നിവർ പ്രസംഗിച്ചു.
Next Story