- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: മരം മുറി അഴിമതിക്കെതിരെ ബിജെപി സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കുന്നതിന്റെ ഭാ?ഗമായി മുതിർന്ന നേതാക്കൾ ഇന്ന് മരംമുറിക്കൽ നടന്ന സ്ഥലങ്ങൾ സന്ദർശിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ അറിയിച്ചു. സംസ്ഥാന ഭാരവാഹിയോഗത്തിന്റെ തീരുമാനപ്രകാരമാണ് സന്ദർശനം.
പത്തനംത്തിട്ട,കാസർഗോഡ്,തൃശ്ശൂർ,എറണാകുളം,ഇടുക്കി തുടങ്ങിയ ജില്ലകളിലെ സ്ഥലങ്ങളിലാണ് നേതാക്കൾ എത്തുക. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പത്തനംത്തിട്ട ജില്ലയിലും ദേശീയ നിർവാഹകസമിതി അംഗം പികെ കൃഷ്ണദാസ് തൃശ്ശൂരിലും സന്ദർശനം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് കാസർഗോഡും വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ എറണാകുളം, ഇടുക്കി ജില്ലകളിലെ സ്ഥലങ്ങളിലും സന്ദർശനം നടത്തും.
Next Story

