- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനകീയ പ്രതിപക്ഷത്തെ തകർക്കാൻ കേരളത്തിൽ സിപിഎം കോൺഗ്രസ് കൂട്ടുകെട്ട്; ബിജെപി
എറണാകുളം., കേരളത്തിൽ ബിജെപി ശക്തി പ്രാപിക്കുകയും കോൺഗ്രസ് തകർന്നു തരിപ്പണം ആകുകയും ചെയ്ത സാഹചര്യത്തിൽ കോൺഗ്രസിനെ സഹായിക്കാൻ സിപിഎം ധാരണ കൂട്ടുകെട്ട് ഉണ്ടാക്കിയതിന്റെ പരിണിത ഫലം ആണ് ബിജെപി സംസ്ഥാന അധ്യക്ഷന് നേരെ പിണറായി ഗവണ്മെന്റ് നടത്തുന്ന കള്ളകേസുകൾക്ക് ആധാരം എന്ന് ബിജെപി ന്യൂന പക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് അഭിപ്രായപെട്ടു..
ബിജെപി സംസ്ഥാന വ്യാപകമായി മണ്ഡലം അടിസ്ഥാനത്തിൽ നടത്തിയ സമരത്തിന്റെ ഭാഗം ആയി എറണാകുളം ജോസ് ജംഗ്ഷനിൽ എറണാകുളം മണ്ഡലം കമ്മറ്റി യുടെ നേതൃതത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ ന്യൂന പക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് ഉൽഘാടനം ചെയ്തു.. എറണാകുളം മണ്ഡലം പ്രസിഡന്റ് P. G. മനോജ് കുമാർ ആദ്യക്ഷൻ ആയി.. മണ്ഡലം ജനറൽ സെക്രട്ടറി മാരായ U. R. രാജേഷ്. P. S. സ്വരാജ്. യുവ മോർച്ച ജില്ലാ സെക്രട്ടറി അശ്വിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
യുവ മോർച്ച മണ്ഡലം പ്രസിഡന്റ് adv വിഷ്ണു പ്രദീപ്... ന്യൂന പക്ഷമോർച്ച മണ്ഡലം പ്രസിഡന്റ് adv ജസ്റ്റസ്. ബിജെപി കലൂർ ഏരിയ പ്രസിഡന്റ് അനിൽ കുമാർ.. പച്ചാളം ഏരിയ പ്രസിഡന്റ് അനിൽ വടുതല.. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ജയകിഷ്ണൻ എന്നിവർ നേതൃത്തം നൽകി