- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരു സമാധി ദിനാചരണം സംഘടിപ്പിച്ച് - ബിജെപി
വിശ്വ ഗുരുവായ ശ്രീ നാരായണ ഗുരുദേവന്റെ 94 ആം മത് സമാധി ദിനാചരണത്തോടനു ബന്ധ്ധിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഓഫീസിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും സംഘടിപ്പിച്ചു .ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ ജനറൽ സെക്രട്ടറി പി കെ വാസുദേവൻ ദക്ഷിണമേഖലാ ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ ആലപ്പുഴ മണ്ഡലം പ്രസിഡന്റ് സജി പി ദാസ് , ജനറൽ സെക്രട്ടറി ജി മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി .
Next Story