- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജലസ്വരാജ് വൃക്ഷത്തൈ നടീൽ ഉത്ഘാടനം
ജലസ്വരാജിന്റെ ഭാഗമായി വൃക്ഷതൈകൾ നടുന്നതിന്റെ ആലപ്പുഴ നിയോജക മണ്ഡലം ഉത്ഘാടനം കാവുങ്കൽ ക്ഷേത്രത്തിൽ ചന്ദന തൈ നട്ടുകൊണ്ട് മാരാരിക്കുളം സർക്കിൾ ഇൻസ്പെക്ടർ ഉമേഷ് കുമാർ നിർവഹിച്ചു. തുടർന്ന് ക്ഷേത്രം മാനേജർ സജീവൻ, ക്ഷേത്രം മേൽശാന്തി സുരേഷ് തിരുമേനി എന്നിവരും ക്ഷേത്രത്തിൽ ചന്ദനമരം നട്ടു.ബിജെപി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി രഞ്ചൻ പൊന്നാട് , സംസ്ഥാന സമിതി അംഗം Adv. രൺജീത് ശ്രീനിവാസ്, ബിജെപി. മണ്ഡലം ഭാരവാഹികളായ ജ്യോതി രാജീവ്, രേണുക, ഉണ്ണികൃഷ്ണൻ, മഹാദേവൻ,യുവമോർച്ച മണ്ഡലം പ്രസിഡന്റ് രഞ്ജിത്, പഞ്ചായത്ത് ഭാരവാഹികളായ സി.പ്രസാദ്, സി.ഷാജി, റാം സുന്ദർ, മുകുന്ദപ്പണിക്കർ, അനിൽകുമാർ ഒ.സി എന്നിവരും സന്നിഹിതരായിരുന്നു.
ജലസ്വരാജിന്റെ ഭാഗമായി വൃക്ഷതൈകൾ നടുന്നതിന്റെ ആലപ്പുഴ നിയോജക മണ്ഡലം ഉത്ഘാടനം കാവുങ്കൽ ക്ഷേത്രത്തിൽ ചന്ദന തൈ നട്ടുകൊണ്ട് മാരാരിക്കുളം സർക്കിൾ ഇൻസ്പെക്ടർ ഉമേഷ് കുമാർ നിർവഹിച്ചു.
തുടർന്ന് ക്ഷേത്രം മാനേജർ സജീവൻ, ക്ഷേത്രം മേൽശാന്തി സുരേഷ് തിരുമേനി എന്നിവരും ക്ഷേത്രത്തിൽ ചന്ദനമരം നട്ടു.ബിജെപി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി രഞ്ചൻ പൊന്നാട് , സംസ്ഥാന സമിതി അംഗം Adv. രൺജീത് ശ്രീനിവാസ്, ബിജെപി. മണ്ഡലം ഭാരവാഹികളായ ജ്യോതി രാജീവ്, രേണുക, ഉണ്ണികൃഷ്ണൻ, മഹാദേവൻ,യുവമോർച്ച മണ്ഡലം പ്രസിഡന്റ് രഞ്ജിത്, പഞ്ചായത്ത് ഭാരവാഹികളായ സി.പ്രസാദ്, സി.ഷാജി, റാം സുന്ദർ, മുകുന്ദപ്പണിക്കർ, അനിൽകുമാർ ഒ.സി എന്നിവരും സന്നിഹിതരായിരുന്നു.
Next Story