- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനി ക്ലിനിക്കും ചുക്കുകാപ്പി വിതരണവുമായി ബിജെപി ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി
ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പനിക്ലിനിക്കും ചുക്കുകാപ്പി വിതരണവും നടത്തുന്നതിന്റെ ഭാഗമായി ആലപ്പുഴചെട്ടികാട് ആശുപത്രിയിൽ നടന്ന ചുക്കു കാപ്പിയും ബ്രെഡും വിതരണം ബിജെപി.സംസ്ഥാന സമിതി അംഗം അഡ്വ. രൺജീത് ശ്രീനിവാസ് ഉത്ഘാടനം ചെയ്തു. ബിജെപി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ, ജനറൽസെക്രട്ടറി രഞ്ചൻ പൊന്നാട്, മണ്ഡലം വൈസ് പ്രസിഡന്റ് ജി. മോഹനൻ, പഞ്ചായത്ത്പ്രസിഡന്റ് റാം സുന്ദർ, മണ്ഡലം കമ്മറ്റി അംഗം സുരേഷ് കുമാർ, മറ്റു ഭാരവാഹികളായശിവകുമാർ, ധർമജൻ, തുടങ്ങിയവരും പങ്കെടുത്തു.
ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പനിക്ലിനിക്കും ചുക്കുകാപ്പി വിതരണവും നടത്തുന്നതിന്റെ ഭാഗമായി ആലപ്പുഴചെട്ടികാട് ആശുപത്രിയിൽ നടന്ന ചുക്കു കാപ്പിയും ബ്രെഡും വിതരണം ബിജെപി.സംസ്ഥാന സമിതി അംഗം അഡ്വ. രൺജീത് ശ്രീനിവാസ് ഉത്ഘാടനം ചെയ്തു.
ബിജെപി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ, ജനറൽസെക്രട്ടറി രഞ്ചൻ പൊന്നാട്, മണ്ഡലം വൈസ് പ്രസിഡന്റ് ജി. മോഹനൻ, പഞ്ചായത്ത്പ്രസിഡന്റ് റാം സുന്ദർ, മണ്ഡലം കമ്മറ്റി അംഗം സുരേഷ് കുമാർ, മറ്റു ഭാരവാഹികളായശിവകുമാർ, ധർമജൻ, തുടങ്ങിയവരും പങ്കെടുത്തു.
Next Story