- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
22 മണ്ഡലങ്ങളിൽ ബിജെപിയുടെ സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടികയായി; നേമത്തു രാജഗോപാലും വട്ടിയൂർക്കാവിൽ കുമ്മനവും; ശോഭ സുരേന്ദ്രൻ പാലക്കാട്ടു തന്നെ; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്
തിരുവനന്തപുരം: 22 മണ്ഡലങ്ങളിൽ ബിജെപിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ നേമത്ത് ഒ രാജഗോപാലും വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും മത്സരിക്കും. വിവാദങ്ങൾക്കൊടുവിൽ ശോഭ സുരേന്ദ്രനു പാലക്കാട്ടു തന്നെ സീറ്റു നൽകി. കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കും. കെ പി ശ്രീശൻ കോഴിക്കോട് നോർത്തിലും സി കെ പത്മനാഭൻ കുന്ദമംഗലത്തും മത്സരിക്കും. എ എൻ രാധാകൃഷ്ണൻ -മണലൂർ, കൂത്തുപറമ്പ്- സദാനന്ദൻ മാസ്റ്റർ, ചെങ്ങന്നൂർ ശ്രീധരൻ പിള്ള, ആറന്മുള- എം ടി രമേശ്, ദേവികുളം- എൻ ചന്ദ്രൻ, കഴക്കൂട്ടം - വി മുരളീധരൻ, പുതുപ്പള്ളി- ജോർജ് കുര്യൻ, തവനൂർ-രവി തേലത്ത്, പൊന്നാനി- കെ കെ സുരേന്ദ്രൻ, പുതുക്കാട്- എ നാഗേഷ്, മാവേലിക്കര- പി എം വേലായുധൻ, മലപ്പുറം- ബാദുഷ തങ്ങൾ, കോങ്ങാട് - രേണു സുരേഷ്, എറണാകുളം - എൻ കെ മോഹൻദാസ്, കാട്ടാക്കട- പി കെ കൃഷ്ണദാസ്, ചേലക്കര-ഷാജു മോൻ വട്ടേക്കാട് എന്നിവരാണു മറ്റു സ്ഥാനാർത്ഥികൾ.
തിരുവനന്തപുരം: 22 മണ്ഡലങ്ങളിൽ ബിജെപിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ നേമത്ത് ഒ രാജഗോപാലും വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും മത്സരിക്കും.
വിവാദങ്ങൾക്കൊടുവിൽ ശോഭ സുരേന്ദ്രനു പാലക്കാട്ടു തന്നെ സീറ്റു നൽകി. കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കും. കെ പി ശ്രീശൻ കോഴിക്കോട് നോർത്തിലും സി കെ പത്മനാഭൻ കുന്ദമംഗലത്തും മത്സരിക്കും.
എ എൻ രാധാകൃഷ്ണൻ -മണലൂർ, കൂത്തുപറമ്പ്- സദാനന്ദൻ മാസ്റ്റർ, ചെങ്ങന്നൂർ ശ്രീധരൻ പിള്ള, ആറന്മുള- എം ടി രമേശ്, ദേവികുളം- എൻ ചന്ദ്രൻ, കഴക്കൂട്ടം - വി മുരളീധരൻ, പുതുപ്പള്ളി- ജോർജ് കുര്യൻ, തവനൂർ-രവി തേലത്ത്, പൊന്നാനി- കെ കെ സുരേന്ദ്രൻ, പുതുക്കാട്- എ നാഗേഷ്, മാവേലിക്കര- പി എം വേലായുധൻ, മലപ്പുറം- ബാദുഷ തങ്ങൾ, കോങ്ങാട് - രേണു സുരേഷ്, എറണാകുളം - എൻ കെ മോഹൻദാസ്, കാട്ടാക്കട- പി കെ കൃഷ്ണദാസ്, ചേലക്കര-ഷാജു മോൻ വട്ടേക്കാട് എന്നിവരാണു മറ്റു സ്ഥാനാർത്ഥികൾ.