- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 34 സീറ്റ് ലഭിക്കുമെന്ന് ബിജെപിയുടെ അവകാശവാദം. കേവല ഭൂരിപക്ഷത്തിന് 36 സീറ്റാണ് വേണ്ടത്. ആം ആദ്മി പാർട്ടിക്ക് ഭൂരിപക്ഷം കിട്ടുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ തെറ്റുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പിനു ശേഷമുള്ള സ്ഥിതി വിലയിരുത്താൻ ബിജെപി യോഗം ചേരുന്നുണ്ട്.

Next Story