- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി കെ എസ് ദേവ്ജി ബാലകലോത്സവത്തിനു ഇന്ന് യവനിക ഉയരും; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
പ്രവാസി മലയാളി കുട്ടികളുടെ സര്ഗ്ഗoവാസനനകളുടെ കലാമാമാങ്കമായ ദേവ്ജി -ബി.കെ.എസ്- ബാലകലോത്സവം-2018 ഇന്ന് ആരംഭിക്കുന്നു.നാല് വേദികളിലായി ക്ളാസിക് മ്യുസിക്, ഇന്ഗ്ലിഷ് പദ്യപാരായണം, വെജിറ്റബിൾ കാർവിങ് എന്നി മത്സരങ്ങളാണ് നടക്കുന്നത്. വെകിട്ട് 7 മണിമുതൽ മത്സരങ്ങൾ ആരംഭിക്കും .എല്ലാവരും പരിപാടികൾ വീക്ഷിച്ചു കുട്ടികളെ പ്രോത്സാഹിപ്പിക്കണം എന്ന് ഭാരവാഹികൾ അറിയിച്ചു
പ്രവാസി മലയാളി കുട്ടികളുടെ സര്ഗ്ഗoവാസനനകളുടെ കലാമാമാങ്കമായ ദേവ്ജി -ബി.കെ.എസ്- ബാലകലോത്സവം-2018 ഇന്ന് ആരംഭിക്കുന്നു.നാല് വേദികളിലായി ക്ളാസിക് മ്യുസിക്, ഇന്ഗ്ലിഷ് പദ്യപാരായണം, വെജിറ്റബിൾ കാർവിങ് എന്നി മത്സരങ്ങളാണ് നടക്കുന്നത്.
വെകിട്ട് 7 മണിമുതൽ മത്സരങ്ങൾ ആരംഭിക്കും .എല്ലാവരും പരിപാടികൾ വീക്ഷിച്ചു കുട്ടികളെ പ്രോത്സാഹിപ്പിക്കണം എന്ന് ഭാരവാഹികൾ അറിയിച്ചു
Next Story