- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻകേരളീയ സമാജം മെയ്ദിന കായിക കലാമത്സരങ്ങൾ ഒന്നിന്
മെയ്ദിനാഘോഷത്തിന്റെഭാഗമായിബഹ്‌റൈൻകേരളീയസമാജംവിവിധവ്യവസായ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലുംപണിയെടുക്കുന്ന വർക്കായി കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മലയാളം,ഹിന്ദിചലച്ചിത്രഗാനം,മലയാളംനാടൻപാട്ട്,മോണോആക്റ്റ്,മിമിക്രി,പഞ്ചഗുസ്തിഎന്നീവ്യക്തിഗത ഇനങ്ങളിലും, ഗ്രൂപ്ഇനങ്ങളിൽ സമൂഹഗാനം, വടംവലി, കബഡി എന്നിവയിലും ആയിരിക്കും മതസരങ്ങൾ. വിജയികൾക്ക ്‌ട്രോഫിയും ആകർഷകമായസമ്മാനങ്ങളുംനൽകും. മെയ് 1 ചൊവ്വാഴ്ചരാവിലെ 10 മുതൽവൈകിട്ട് 4 വരെ ബഹ്‌റൈൻകേരളീയ സമാജത്തിൽ വച്ചായിരിക്കും മത്സരങ്ങൾനടത്തുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുംകൂടുതൽവിവരങ്ങൾക്കുംഅപേക്ഷാഫാറത്തിനുംസമാജംഓഫീസുമായൊ -17251878 മെയ്ദിനാഘോഷകമ്മിറ്റികൺവീനർറഫീക്അബ്ദുള്ളയുമായൊ 38384504 മനോഹരൻ പാവറട്ടിയുമായൊ -39848091 രാജേഷ്‌കോടോത്തുമായൊ - 33890941ബന്ധപ്പെടുക.
മെയ്ദിനാഘോഷത്തിന്റെഭാഗമായിബഹ്‌റൈൻകേരളീയസമാജംവിവിധവ്യവസായ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലുംപണിയെടുക്കുന്ന വർക്കായി കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
മലയാളം,ഹിന്ദിചലച്ചിത്രഗാനം,മലയാളംനാടൻപാട്ട്,മോണോആക്റ്റ്,മിമിക്രി,പഞ്ചഗുസ്തിഎന്നീവ്യക്തിഗത ഇനങ്ങളിലും, ഗ്രൂപ്ഇനങ്ങളിൽ സമൂഹഗാനം, വടംവലി, കബഡി എന്നിവയിലും ആയിരിക്കും മതസരങ്ങൾ. വിജയികൾക്ക ്‌ട്രോഫിയും ആകർഷകമായസമ്മാനങ്ങളുംനൽകും.
മെയ് 1 ചൊവ്വാഴ്ചരാവിലെ 10 മുതൽവൈകിട്ട് 4 വരെ ബഹ്‌റൈൻകേരളീയ സമാജത്തിൽ വച്ചായിരിക്കും മത്സരങ്ങൾനടത്തുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുംകൂടുതൽവിവരങ്ങൾക്കുംഅപേക്ഷാഫാറത്തിനുംസമാജംഓഫീസുമായൊ -17251878 മെയ്ദിനാഘോഷകമ്മിറ്റികൺവീനർറഫീക്അബ്ദുള്ളയുമായൊ 38384504 മനോഹരൻ പാവറട്ടിയുമായൊ -39848091 രാജേഷ്‌കോടോത്തുമായൊ - 33890941ബന്ധപ്പെടുക.
Next Story