- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം നോർക്ക റൂട്സ് പരിശീലന പരിപാടി 27ന്
ബഹ്റൈൻ കേരളീയ സമാജം നോർക്ക റൂട്സ് ജോബ് സെൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിൽ അന്വേഷകർക്കായി നൽകിവരുന്ന പരിശീലന പരിപാടിയുടെ ഭാഗമായി ഒക്‌റ്റോബർ 27 ശനിയാഴ്ച രാത്രി 8 മണിക്ക് സമാജം ബാബുരാജ് ഹാളിൽ ഉ ദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സി. വി. തയ്യാറാക്കുന്നതിനുള്ള പരിശീലനം നൽകുന്നു. വൈ. കെ. ട്രേഡിങ് കമ്പനി എച്ച് ആർ, ബിസിനസ്സ് പാർട്നർ രഞ്ചിത് . ജി. പിള്ള പരിശീലന പരിപാടിക്ക് നേതൃത്വം നൽകും.ഈ പരിശീലന പരിപാടിയിലൂടെ ഉദ്യോഗാർത്ഥികൾക്ക്വ്യ ക്തിഗത വിവരങ്ങൾ കൃത്യതയോടും അനു യോജ്യമായും തയ്യാറാക്കുന്ന വിധവും നിർദ്ദേശങ്ങളും നൽകു മെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനും സുനിൽ തോമസ്, കൺവീനർ ജോബ് സെൽ ( 32232491) ജോജൻ ജോൺ , ജോയിന്റ് കൺവീനർ (33200083). എന്നിവരുമായി ബന്ധപ്പെടുക.
ബഹ്റൈൻ കേരളീയ സമാജം നോർക്ക റൂട്സ് ജോബ് സെൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിൽ അന്വേഷകർക്കായി നൽകിവരുന്ന പരിശീലന പരിപാടിയുടെ ഭാഗമായി ഒക്‌റ്റോബർ 27 ശനിയാഴ്ച രാത്രി 8 മണിക്ക് സമാജം ബാബുരാജ് ഹാളിൽ ഉ ദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സി. വി. തയ്യാറാക്കുന്നതിനുള്ള പരിശീലനം നൽകുന്നു.
വൈ. കെ. ട്രേഡിങ് കമ്പനി എച്ച് ആർ, ബിസിനസ്സ് പാർട്നർ രഞ്ചിത് . ജി. പിള്ള പരിശീലന പരിപാടിക്ക് നേതൃത്വം നൽകും.ഈ പരിശീലന പരിപാടിയിലൂടെ ഉദ്യോഗാർത്ഥികൾക്ക്വ്യ ക്തിഗത വിവരങ്ങൾ കൃത്യതയോടും അനു യോജ്യമായും തയ്യാറാക്കുന്ന വിധവും നിർദ്ദേശങ്ങളും നൽകു മെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനും സുനിൽ തോമസ്, കൺവീനർ ജോബ് സെൽ ( 32232491) ജോജൻ ജോൺ , ജോയിന്റ് കൺവീനർ (33200083). എന്നിവരുമായി ബന്ധപ്പെടുക.
Next Story