ഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ തയ്യൽ ക്ലാസ്സുകളുടെ പുതിയ ബാച്ച് December 5 മുതൽ ആരംഭിക്കുന്നു. താല്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യുന്നതിനായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക. 

ശ്രീവിദ്യ വിനോദ് - 33004589
ശ്രീന ശശിധരൻ - 35929620