മനാമ:ബഹ്‌റൈറൈൻ കേരളീയ സമാജവും ഡിസി ബുക്‌സും ചേർന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടേയും- സാംസ്‌കാരികോത്സവത്തിന്റേയും ഭാഗമായിസമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽബഹ്‌റൈനിലെ എഴുത്തുകാർക്ക് സ്വന്തം കൃതികൾ അവതരിപ്പിക്കാനും ചർച്ച ചെയ്യാനുംആനുകാലികകഥാ-കവിതാ-നോവലുകളെ വിലയിരുത്താനും സാഹിത്യ സദസ്സ് നാളെ (ഡിസംബർ 7 വെള്ളിയാഴ്ച )

വൈകുന്നേരം 7 മണിക്ക് സമാജം ബാബുരാജൻ ഹാളിൽ വെച്ച് നടക്കും.കഥ-കവിതാ മേഖലകളിലെ ശ്രദ്ധേയരായവർ തങ്ങളുടെ അനുഭവങ്ങളും പങ്കുവെയ്ക്കുന്നു ഈ ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം സമാജത്തിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്ആദർശ് മാധവൻകുട്ടി . 33668530