- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളിയ സമാജം വനിത വേദി അംഗനശ്രീ പുരസ്കാരം; ലോഗോ പ്രകാശനം ചെയ്തു
ബഹ്റൈൻ കേരളിയ സമാജം വനിത വേദി മലയാളി വീട്ട മ്മമാർക്കായി സംഘടിപ്പിക്കുന്ന 'അംഗനശ്രീ '19' പുരസ്‌കാരത്തിനായുള്ള മത്സരത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര നടനുമായ ശ്രി. പ്രകാശ് രാജ് നിർവഹിച്ചു.വിവാഹിതരായ മലയാളി വീട്ടമ്മമാരുടെ സർവതോന്മുഖമായ സർഗാത്മക കഴിവുകൾ കണ്ടെത്തി പ്രകടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതനും വേണ്ടി വേദി ഒരുക്കുന്നതിനുള്ള സമാജം വനിത വേദിയുടെ ശ്രമമാണു അംഗനശ്രി '19' ആദ്യ ഇനം അഭിരുചിക്കനുസരണമായി ലളിത ഗാനമോ, ഫോക് ഡാൻസോ തെര ഞ്ഞെടുത്ത് മത്സരാർത്ഥിക്ക് അവതരിപ്പിക്കാവുന്നതാണ്. തുടർന്നു മോണോ ആക്റ്റ്, മിറർ ആക്ട് , പാചകം ,കൂട്ടുകാരൊടും, കു ടുംബത്തോടുമൊപ്പം ഒരു ഗ്രൂപ്പ് ഇനം, പൊതു വിജ്ഞാനം , പരമ്പരാഗതമായ ഇന്ത്യൻ കോസ്റ്റ്യൂം എന്നിവയിലെ മികച്ച പ്രകടന മായിരിക്കും വിജയികളെ കണ്ടെത്തുന്നതിലുള്ള മാനദണ്ഡം. മത്സര ഇനങളിൽ നിന്നു അംഗനശ്രി യായി തിരഞ്ഞെടുക്കപ്പെടുന്ന വനിതക്ക് ഗോൾഡ് നെക്ലസും രണ്ടാം സ്ഥാനത്തിനു ഗോൾഡ് ചെ യിനും മൂന്നാം സ്ഥാനത്തിനു ഗോൾഡ് കോയിനും. പ്രാഥമിക മത്സര ങളിൽ
ബഹ്റൈൻ കേരളിയ സമാജം വനിത വേദി മലയാളി വീട്ട മ്മമാർക്കായി സംഘടിപ്പിക്കുന്ന 'അംഗനശ്രീ '19' പുരസ്‌കാരത്തിനായുള്ള മത്സരത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര നടനുമായ ശ്രി. പ്രകാശ് രാജ് നിർവഹിച്ചു.വിവാഹിതരായ മലയാളി വീട്ടമ്മമാരുടെ സർവതോന്മുഖമായ സർഗാത്മക കഴിവുകൾ കണ്ടെത്തി പ്രകടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതനും വേണ്ടി വേദി ഒരുക്കുന്നതിനുള്ള സമാജം വനിത വേദിയുടെ ശ്രമമാണു അംഗനശ്രി '19'
ആദ്യ ഇനം അഭിരുചിക്കനുസരണമായി ലളിത ഗാനമോ, ഫോക് ഡാൻസോ തെര ഞ്ഞെടുത്ത് മത്സരാർത്ഥിക്ക് അവതരിപ്പിക്കാവുന്നതാണ്. തുടർന്നു മോണോ ആക്റ്റ്, മിറർ ആക്ട് , പാചകം ,കൂട്ടുകാരൊടും, കു ടുംബത്തോടുമൊപ്പം ഒരു ഗ്രൂപ്പ് ഇനം, പൊതു വിജ്ഞാനം , പരമ്പരാഗതമായ ഇന്ത്യൻ കോസ്റ്റ്യൂം എന്നിവയിലെ മികച്ച പ്രകടന മായിരിക്കും വിജയികളെ കണ്ടെത്തുന്നതിലുള്ള മാനദണ്ഡം.
മത്സര ഇനങളിൽ നിന്നു അംഗനശ്രി യായി തിരഞ്ഞെടുക്കപ്പെടുന്ന വനിതക്ക് ഗോൾഡ് നെക്ലസും രണ്ടാം സ്ഥാനത്തിനു ഗോൾഡ് ചെ യിനും മൂന്നാം സ്ഥാനത്തിനു ഗോൾഡ് കോയിനും. പ്രാഥമിക മത്സര ങളിൽ നിന്ന് അവസാന റൗണ്ടിലേക്ക് തെരഞ്ഞടുക്ക പ്പെടുന്ന എല്ലാ മത്സരാർത്ഥിക ൾക്കും പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. എലിമിനേഷൻ റൗണ്ടുകൾ ഒഴിവാക്കി 6 ഇനങ്ങളിലും എല്ലാ മത്സരാർത്ഥികളും അവരവരു ടെ കഴിവുകൾ പ്രക ടി പ്പിക്കുന്നതിനുള്ള അവസരം ലഭിക്കുന്ന രീതി യി ലായിരിക്കും മത്സര ഘടന.
വിശദ വിവരങ്ങൾക്ക്. വനിതവേദി പ്രസിഡന്റ് - മോഹിനി തോ മസ്: 39804013, സെക്രട്ടറി രജിത അനി 38044694ഏന്റർറ്റൈന്മന്റ് സെക്രട്ടറി ജോബി ഷാജൻ :33185698, വൈസ് പ്രസിഡന്റ് മോഹൻ രാജ് എന്നിവരുമായി ബദ്ധപ്പെടുക