- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം ബുക്ക്ഫെസ്റ്റിൽ നോർക്ക കൗണ്ടറും
മനാമ: ബഹ്റൈൻ കേരളീയ സമാജം ബുക്ക് ഫെസ്റ്റിന്റെ ഭാഗമായി, കൂടുതൽ പ്രവാസികൾക്ക് നോർക്ക ഐഡന്റിറ്റി കാർഡിന് ഓൺലൈൻ രെജിസ്‌ട്രേഷൻ ചെയ്യുന്നതിന് പുതിയ കൗണ്ടർ പ്രശസ്ത സിനിമാതാരം പ്രകാശ് രാജ് ഉത്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എംപി. രഘു, വൈസ് പ്രസിഡന്റ് മോഹൻരാജ്, നോർക്ക റൂട്‌സ് കൺവീനർ രാജേഷ് ചേരാവള്ളി, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സമാജത്തിലെ പുസ്തകോത്സവം അവസാനിക്കുന്ന ഡിസംബർ 22 വരെ നോർക്ക കാർഡിനു ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സൗകര്യം പ്രത്യേകമായി ലഭ്യമായിരിക്കുമെന്ന് നോർക്ക - ചാരിറ്റി ജനറൽ കൺവീനർ കെ.ടി. സലിം അറിയിച്ചു. മുഴുവൻ മലയാളികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. നോർക്ക സംബന്ധിച്ചുള്ള സംശയനിവാരണത്തിനു അവസരവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : രാജേഷ് ചേരാവള്ളി (35320667)
മനാമ: ബഹ്റൈൻ കേരളീയ സമാജം ബുക്ക് ഫെസ്റ്റിന്റെ ഭാഗമായി, കൂടുതൽ പ്രവാസികൾക്ക് നോർക്ക ഐഡന്റിറ്റി കാർഡിന് ഓൺലൈൻ രെജിസ്‌ട്രേഷൻ ചെയ്യുന്നതിന് പുതിയ കൗണ്ടർ പ്രശസ്ത സിനിമാതാരം പ്രകാശ് രാജ് ഉത്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എംപി. രഘു, വൈസ് പ്രസിഡന്റ് മോഹൻരാജ്, നോർക്ക റൂട്‌സ് കൺവീനർ രാജേഷ് ചേരാവള്ളി, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
സമാജത്തിലെ പുസ്തകോത്സവം അവസാനിക്കുന്ന ഡിസംബർ 22 വരെ നോർക്ക കാർഡിനു ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സൗകര്യം പ്രത്യേകമായി ലഭ്യമായിരിക്കുമെന്ന് നോർക്ക - ചാരിറ്റി ജനറൽ കൺവീനർ കെ.ടി. സലിം അറിയിച്ചു. മുഴുവൻ മലയാളികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
നോർക്ക സംബന്ധിച്ചുള്ള സംശയനിവാരണത്തിനു അവസരവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : രാജേഷ് ചേരാവള്ളി (35320667)
Next Story