- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം ക്രിസ്മസ് ആഘോഷം അവിസ്മരണീയമായി
ബഹ്റൈൻ കേരളീയ സമാജം ക്രിസ്മസ് ആഘോഷം ഡിസംബർ 29ശനിയാഴ്‌ച്ച വിപുലമായ കലാപരിപാടികളോടെ സമാജം ഡയമണ്ട് ജുബിലീ ഹാളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായി സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി എംപി.രഘു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ശനിയാഴ്‌ച്ച ഉച്ചതിരിഞ്ഞ് 4മണി മുതൽ ക്രിസ്മസ് ട്രീ, ബെയ്ക്ക് എ കേക്ക്, ക്രിസ്മസ് സ്റ്റാർ, ക്രിസ്മസ് സാന്റാക്ലോസ് തുടങ്ങിയ മത്സരങ്ങളും അരങ്ങേറും. 12വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സാന്റാ ക്ലോസിൽ നിന്നും സമ്മാനം സ്വീകരിക്കുവാനായി മുൻകൂട്ടി സമാജം ഓഫീസിൽ പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. ബിനു ഈപ്പൻ കൺവീനറും ബിനു വേലിയിൽ, അനു തോമസ് തുടങ്ങിയവർ കോര്ഡിനനേറ്ററും ആയുള്ള വിപുലമായ കമ്മിറ്റിയാണ് ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഡിസംബർ 28നു മുമ്പ് സമാജം ഓഫീസുമായി ബന്ധപ്പെട്ട് പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്.ബെയ്ക്ക് എ കേക്ക്- നിമ്മി റോഷൻ- 32052047 ,രജിത അനിൽ-, 38044694,എൽദോ- 39545643 ക്രിസ്മസ് ട്രീ- അജി പി ജോയ് 39
ബഹ്റൈൻ കേരളീയ സമാജം ക്രിസ്മസ് ആഘോഷം ഡിസംബർ 29ശനിയാഴ്‌ച്ച വിപുലമായ കലാപരിപാടികളോടെ സമാജം ഡയമണ്ട് ജുബിലീ ഹാളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായി സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി എംപി.രഘു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
ശനിയാഴ്‌ച്ച ഉച്ചതിരിഞ്ഞ് 4മണി മുതൽ ക്രിസ്മസ് ട്രീ, ബെയ്ക്ക് എ കേക്ക്, ക്രിസ്മസ് സ്റ്റാർ, ക്രിസ്മസ് സാന്റാക്ലോസ് തുടങ്ങിയ മത്സരങ്ങളും അരങ്ങേറും. 12വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സാന്റാ ക്ലോസിൽ നിന്നും സമ്മാനം സ്വീകരിക്കുവാനായി മുൻകൂട്ടി സമാജം ഓഫീസിൽ പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ബിനു ഈപ്പൻ കൺവീനറും ബിനു വേലിയിൽ, അനു തോമസ് തുടങ്ങിയവർ കോര്ഡിനനേറ്ററും ആയുള്ള വിപുലമായ കമ്മിറ്റിയാണ് ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഡിസംബർ 28നു മുമ്പ് സമാജം ഓഫീസുമായി ബന്ധപ്പെട്ട് പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്.ബെയ്ക്ക് എ കേക്ക്- നിമ്മി റോഷൻ- 32052047 ,രജിത അനിൽ-, 38044694,എൽദോ- 39545643
ക്രിസ്മസ് ട്രീ- അജി പി ജോയ് 39156283 ,സോജേഷ് - 39792709.
ക്രിസ്മസ് സ്റ്റാർ- അജി പി ജോയ്-39156283 , ജയ രവി കുമാർ -36782497.
ക്രിസ്മസ് സാന്റാക്ലോസ്- ശ്രീജിത്ത് ഫെറോക്ക്- 39542099,സിബി ഉമ്മൻ-39733243.
കൂടുതൽ വിവരങ്ങള്ക്ക് 39436405, 39440530,37778731എന്നീ നമ്പറുകളിൽ ബന്ധപ്പെടുക